പോപുലര്‍ ഫ്രണ്ട് നിരോധനം; രാജ്യതലസ്ഥാനത്ത് കനത്ത ജാഗ്രത, വന്‍ സുരക്ഷയൊരുക്കി പോലീസ്
ഗാന്ധി ജയന്തി ദിനത്തില്‍ ആര്‍.എസ്.എസ് റാലിക്ക് അനുമതി നിഷേധിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍.
36-ാമത് ദേശീയ ഗെയിംസിന് അഹമ്മദാബാദില്‍ തിരിതെളിയും
ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ സംയുക്ത സേന മേധാവിയായി ചുമതയേല്‍ക്കും
നാക് റാങ്കിങ്ങില്‍ എ ഗ്രേഡ് നേടി കേരള കേന്ദ്രസര്‍വകലാശാല
യുഎന്‍എസ്‌സി പരിഷ്കരണം: ഇന്ത്യയെ ചേര്‍ത്ത് പിടിച്ച്‌ ബൈഡന്‍; പിന്തുണ ഗുണമെന്ന് ജയശങ്കര്‍
മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഓക്ടോബർ 1 ശനിയാഴ്ച
ഷാര്‍ജയില്‍ വീണ്ടും സെന്‍സസ് ആരംഭിച്ചു ; പ്രവാസികളുടെയും കണക്കെടുക്കും
ഗോപിനാഥ് മുതുകാടിന് യുഎഇ ഗോള്‍ഡന്‍ വീസ
ദുബായ് സഫാരിപാര്‍ക്കിന്റെ പുതിയസീസണ്‍ ആരംഭിച്ചു
മൂന്നാം ക്ലാസുകാരനെ സാഹസികമായി രക്ഷിച്ച ജിനു സി.വി യെ സെന്റ് തോമസ് യു.പി സ്‌കൂള്‍ ആദരിച്ചു
ജോ​ഡോ യാ​ത്ര​യി​ല്‍ പ​ങ്കെ​ടു​ത്ത് ര​മേ​ശ് പി​ഷാ​ര​ടി

അമേരിക്ക

യുഎന്‍എസ്‌സി പരിഷ്കരണം: ഇന്ത്യയെ ചേര്‍ത്ത് പിടിച്ച്‌ ബൈഡന്‍; പിന്തുണ ഗുണമെന്ന് ജയശങ്കര്‍

ന്യുയോര്‍ക്ക്: യുണൈറ്റഡ് നേഷന്റെ പരിഷ്കരണവുമായി ബന്ധപ്പെട്ട് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍...

മാർ ജോയി ആലപ്പാട്ടിന്റെ സ്ഥാനാരോഹണം ഓക്ടോബർ 1 ശനിയാഴ്ച

ചിക്കാഗോ: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാർ രൂപതയുടെ രണ്ടാമത്തെ മെത്രാനായ...

ആര്യാടന്‍ മുഹമ്മദിന്റെ നിര്യാണത്തില്‍ ഒഐസിസി യുഎസ്‌എ അനുശോചിച്ചു

ഡാളസ് : മുന്‍മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റെ വേര്‍പാടില്‍...

കൊളംബസില്‍ പരിശുദ്ധ മറിയത്തിന്റെ ജനന തിരുനാള്‍ ഭക്തിനിര്‍ഭരമായി ആഘോഷിച്ചു

കൊളംബസ് (ഒഹായോ) : കൊളംബസ് സെയിന്‍റ് മേരീസ് സീറോ മലബാര്‍ കത്തോലിക്ക...

ഡമോക്രാറ്റിക് പാര്‍ട്ടി ബൈഡനെ തഴയുന്നു- റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ ട്രമ്ബിന് പിന്തുണ വര്‍ദ്ധിക്കുന്നു

വാഷിംഗ്ടണ്‍ ഡി.സി : ഡമോക്രാറ്റിക് പാര്‍ട്ടിയിലെ ഭൂരിപക്ഷവും, പാര്‍ട്ടിയോട് പിന്തുണ പ്രഖ്യാപിക്കുന്ന...

ഇന്ത്യ

പോപുലര്‍ ഫ്രണ്ട് നിരോധനം; രാജ്യതലസ്ഥാനത്ത് കനത്ത ജാഗ്രത, വന്‍ സുരക്ഷയൊരുക്കി പോലീസ്

ഡല്‍ഹി: പോപുലര്‍ ഫ്രണ്ടിനെ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ച സാഹചര്യത്തില്‍ രാജ്യതലസ്ഥാനത്ത് സുരക്ഷ വര്‍ധിപ്പിച്ചു....

ഗാന്ധി ജയന്തി ദിനത്തില്‍ ആര്‍.എസ്.എസ് റാലിക്ക് അനുമതി നിഷേധിച്ച്‌ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍.

ചെന്നൈ: ഗാന്ധി ജയന്തി ദിനത്തില്‍ ആര്‍.എസ്.എസ് നടത്താനിരുന്ന റാലിക്ക് അനുമതി നിഷേധിച്ച്‌...

36-ാമത് ദേശീയ ഗെയിംസിന് അഹമ്മദാബാദില്‍ തിരിതെളിയും

അഹമ്മദാബാദ്: 36-ാമത് ദേശീയ ഗെയിംസിന് അഹമ്മദാബാദില്‍ ഇന്ന് തിരിതെളിയും. ഏഴ് വര്‍ഷത്തിന്...

ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ സംയുക്ത സേന മേധാവിയായി ചുമതയേല്‍ക്കും

വിരമിച്ച ലഫ്റ്റനന്റ് ജനറല്‍ അനില്‍ ചൗഹാന്‍ സംയുക്ത സേന മേധാവിയായി നാളെ...

നാക് റാങ്കിങ്ങില്‍ എ ഗ്രേഡ് നേടി കേരള കേന്ദ്രസര്‍വകലാശാല

പെരിയ: നാഷണല്‍ അസസ്മെന്‍റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സില്‍ (നാക്) ഗ്രേഡിംഗില്‍ കേരള...

യൂറോപ്പ്

ഇറ്റലിക്ക് ആദ്യ വനിതാ പ്രധാനമന്ത്രി ; ജോര്‍ജിയ മെലോനി അധികാരത്തിലേയ്ക്ക്

തീവ്ര വലതുപക്ഷ പാര്‍ട്ടിയായ ബ്രദേഴ്സ് ഇറ്റലിയുടെ നേതൃത്വത്തില്‍ രാജ്യത്തെ ആദ്യ വനിതാ...

ഡി. എം. എ. വിദ്യാഭ്യാസ സ്കോളര്‍ഷിപ്പുകള്‍ വിതരണം ചെയ്തു

പഠനമികവിനോടൊപ്പം തന്നെ പഠിതാക്കളുടെ സാമൂഹ്യ ഇടപെടലുകളും കൂടി പരിഗണിക്കപ്പെടുന്ന ഡിട്രോയിറ്റ് മലയാളി...

ഓസ്കര്‍ ജേതാവ് നടി ലൂയിസ് ഫ്ലെച്ചര്‍ അന്തരിച്ചു

ഓസ്കര്‍ ജേതാവ് നടി ലൂയിസ് ഫ്ലെച്ചര്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. ഫ്രാന്‍സിലെ...

ബുക്കർ പുരസ്കാര ജേതാവ് ഹിലരി മാന്റൽ അന്തരിച്ചു

ലണ്ടന്‍ : രണ്ട് തവണ ബുക്കര്‍ സമ്മാനം നേടിയ ബ്രിട്ടീഷ് എഴുത്തുകാരി...

ഇറ്റലിയില്‍ തിളങ്ങും മലയാളി ക്ളബ്ബ് ‘ അഡ്ലെഴ്സ് ലൊംബാര്‍ഡ് എഫ് സി’

മിലാന്‍ : 'അഡ്ലെഴ്സ് ലൊംബാര്‍ഡ് എഫ് സി' എന്ന പേര് കേള്‍ക്കാത്തവര്‍...

ഓഷിയാന

മെല്‍ബണ്‍ സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്‍റര്‍ ഫെസ്റ്റ് സെപ്റ്റംബര്‍ 24ന്

മെല്‍ബണ്‍ : സെന്‍റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയുടെ നേതൃത്വത്തില്‍...

50 ലക്ഷം സൗജന്യ വിമാനടിക്കറ്റുകളുമായി എയര്‍ ഏഷ്യ ; ബുക്ക് ചെയ്യേണ്ടതെങ്ങനെയെന്നും ബുക്കിംഗ് സ്വീകരിക്കുന്നത് ഏത് ദിവസം വരെ...

2023ല്‍ നിങ്ങള്‍ ഒരു യാത്ര പദ്ധതിയിടുന്നുണ്ടോ? എങ്കില്‍ ഇത് നിങ്ങള്‍ക്ക് വേണ്ടിയുള്ള...

റവ. ഫാദര്‍ തോമസ് വര്‍ഗീസ് കോര്‍ എപ്പിസ്കോപ്പ പദവിയിലേക്ക് ഉയര്‍ത്തപ്പെടുന്നു

സിഡ്നി : മലങ്കര ഓര്‍ത്തഡോക്സ്‌ സഭയുടെ ചെന്നൈ ഭദ്രാസനത്തിന് കീഴിലുള്ള സിഡ്നി...

കാതോലിക്കാ ബാവായുടെ ചിത്രമുള്ള സ്റ്റാമ്ബ് ഓസ്‌ട്രേലിയ പുറത്തിറക്കി

മെല്‍ബണ്‍ : ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍...

500 കോടിയോളം മൂല്യം ,​ ആഡംബര വീട് ദാനം ചെയ്കത് ലോകകോടീശ്വരന്‍ ജെഫ് ബെസോസിന്റെ മുന്‍ ഭാര്യ

ലോകകോടീശ്വരന്‍ ജെഫ് ബെസോസിന്ഫെ മുന്‍ ഭാര്യ മെക്കന്‍സ് സ്കോട്ട് ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍...

ഗൾഫ്

ഷാര്‍ജയില്‍ വീണ്ടും സെന്‍സസ് ആരംഭിച്ചു ; പ്രവാസികളുടെയും കണക്കെടുക്കും

ഷാര്‍ജ : ഷാര്‍ജയില്‍ വീണ്ടും സെന്‍സസ് ആരംഭിച്ചു. സ്റ്റാറ്റിസ്റ്റിക്സ് ആന്‍ഡ് കമ്യൂണിറ്റി...

ഗോപിനാഥ് മുതുകാടിന് യുഎഇ ഗോള്‍ഡന്‍ വീസ

ഭിന്നശേഷി സമൂഹത്തിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന പ്രചോദക പ്രഭാഷകനും മാന്ത്രികനുമായ ഗോപിനാഥ് മുതുകാടിന്‌...

ദുബായ് സഫാരിപാര്‍ക്കിന്റെ പുതിയസീസണ്‍ ആരംഭിച്ചു

ദുബായ് സഫാരിപാര്‍ക്കിന്റെ പുതിയസീസണ്‍ ആരംഭിച്ചു.കൂടുതല്‍ മൃഗങ്ങളെഉള്‍പ്പെടുത്തി ഒട്ടേറെ പുതുമകളുമായാണ് പുതിയസീസണ്‍ സന്ദര്‍ശകരെ...

ആഘോഷപൊലിമയില്‍ നടുമുറ്റം ‘ ഓണോത്സവം 2022 ‘

ദോഹ : നടുമുറ്റം ഖത്തര്‍ 'ഓണോത്സവം 2022' വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു.റയ്യാനിലെ...

നിര്യാതരായി

ഡാളസ്: കോട്ടയം മടത്തിൽപറമ്പിൽ മോളിക്കുട്ടി

ഡാളസ്: കോട്ടയം അഞ്ചേരിൽ മടത്തിൽ പറമ്പിൽ പരേതനായ കെ.റ്റി മത്തായിയുടെ ഭാര്യ...

അരയന്‍കാവ്: മിത്രപുരം ചാഴൂർവീട്ടില്‍ ഫിലോമിന ജോർജ് | Live Funeral Telecast Available

അരയന്‍കാവ്: മിത്രപുരം ചാഴൂർവീട്ടില്‍ ഫിലോമിന ജോർജ് (65)നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (19-9-22)ഉച്ചകഴിഞ്ഞ്...

അമ്മഞ്ചേരി : ഗ്രേയ്‌സ് കോട്ടേജ് മാത്യു കുരുവിള (ജോയിച്ചായൻ) | Live Funeral Telecast Available

അമ്മഞ്ചേരി: ഗ്രേയിസ് കേട്ടേജ് മാത്യു കുരുവിള (ജോയിച്ചായന്‍-93) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച(19.09.2022)...

കുറുമുള്ളൂർ: വേലംപറമ്പിൽ കുട്ടപ്പൻ

കുറുമുള്ളൂർ: വേലംപറമ്പിൽ കുട്ടപ്പൻ (80) നിര്യാതനായി. സംസ്‌കാരം ബുധനാഴ്ച(14.09.2022) രാവിലെ 11...

വൈക്കം : തത്തംപള്ളില്‍ ത്രേസ്യാമ്മ കുര്യാക്കോസ് Live Funeral Telecast Available

വൈക്കം : തത്തംപള്ളില്‍ കുര്യാക്കോസിന്റെ ഭാര്യ ത്രേസ്യാമ്മ കുര്യാക്കോസ് (82) നിര്യാതയായി....