Home Obituary വെഡ്‌നെസ്ഫീല്‍ഡ് (യു.കെ) : തെക്കേപ്പറമ്പില്‍ അന്നമ്മ തോമസ് | Live Funeral Telecast Available

വെഡ്‌നെസ്ഫീല്‍ഡ് (യു.കെ) : തെക്കേപ്പറമ്പില്‍ അന്നമ്മ തോമസ് | Live Funeral Telecast Available

106
0

ബര്‍മിംഗ്ഹാമിനടുത്ത് വോള്‍വര്‍ഹാംപ്ടന്‍ (വെഡ്നെസ്ഫീല്‍ഡ് )നിവാസിയായ ഗ്ലാക്സിന്‍ തോമസിന്റെ മാതാവ് അന്നമ്മ തോമസ് (റിട്ട.ഹെഡ് നഴ്സ്- 84) ചൊവ്വാഴ്ച (16.03 .2021)വോള്‍വര്‍ഹാംപ്ടന്‍ ന്യൂക്രോസ് ആശുപത്രിയില്‍ നിര്യാതയായി. സംസ്‌കാരം ഏപ്രില്‍ 8 വ്യാഴാഴ്ച രാവിലെ 11 മണിക്ക് യു.കെയിലെ വോള്‍വര്‍ഹാംപ്ടന്‍ സെന്റ് പാട്രിക് കത്തോലിക്ക പളളിയില്‍. പരേത ഏറ്റുമാനൂര്‍ തെക്കേപ്പറമ്പില്‍ കുടുംബാംഗമാണ്. ഗ്ലാക്സിന്‍ ഏകമകനാണ്. മരുമകള്‍: ഷൈനി. കൊച്ചു മക്കള്‍: സിമ്രാന്‍, ഗ്ലാഡിസ്, ഇമ്മാനുവല്‍. വാര്‍ധക്യ സഹജമായ അസുഖങ്ങളാല്‍ ചികിത്സയില്‍ ആയിരുന്നു. ഹെഡ് നഴ്സ് ആയി റിട്ടയര്‍ ചെയ്തതിന് ശേഷം കഴിഞ്ഞ 18 വര്‍ഷമായി യുകെ-യില്‍ മകനൊപ്പം കഴിഞ്ഞു വരുകയായിരുന്നു.

St Patric Catholic Church
299 Wolverhampton Road
WV10 0QQ

LEAVE A REPLY

Please enter your comment!
Please enter your name here