Home Europe ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ ഓണ്‍ലൈനിലൂടെ

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വിശുദ്ധവാര തിരുകര്‍മ്മങ്ങള്‍ ഓണ്‍ലൈനിലൂടെ

40
0

ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വലിയ ആഴ്ച, ഈസ്റ്റര്‍ തിരുകര്‍മ്മങ്ങളില്‍ ഓണ്‍ലൈനിലൂടെ പങ്കെടുക്കാം. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വിശ്വാസികളുടെ പങ്കാളിത്തത്തോടെയുള്ള തിരുകര്‍മ്മങ്ങള്‍ സാധിക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ ആളുകള്‍ക്ക് ഓണ്‍ലൈനിലൂടെ പങ്കെടുക്കത്തക്കവിധം രണ്ടു സമയക്രമങ്ങളിലായാണ് തിരുകര്‍മ്മങ്ങള്‍ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here