Home Gulf മലയാളി അധ്യാപിക ഖത്തറില്‍ മരിച്ചു

മലയാളി അധ്യാപിക ഖത്തറില്‍ മരിച്ചു

22
0

ദോ​ഹ : കോ​വി​ഡ് രോഗം ​ ബാ​ധി​ച്ച്‌​ ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ല​യാ​ളി അ​ധ്യാ​പി​ക ഖത്തറില്‍ മ​രി​ച്ചു. ദോ​ഹ ഡി.​പി.​എ​സ് മോ​ഡേ​ണ്‍ ഇ​ന്ത്യ​ന്‍ സ്​​കൂ​ളി​ല്‍ നൃ​ത്താ​ധ്യാ​പി​ക​യാ​യി​രു​ന്ന പാ​ല​ക്കാ​ട്​ സ്വ​ദേ​ശി ഹേ​മ​യാ​ണ് (48)​ മ​രി​ച്ച​ത്. പ​ത്ത് വ​ര്‍ഷ​ത്തി​ല​ധി​ക​മാ​യി ഖ​ത്ത​റില്‍ ജോലി ചെയ്തിരുന്നു . സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി​രു​ന്നു ഹേമ . പ്രേ​മാ​ന​ന്ദാ​ണ് ഭ​ര്‍ത്താ​വ്. മ​ക്ക​ള്‍: ഡോ. ​മീ​ര പ്രേ​മാ​ന​ന്ദ്, താ​ര പ്രേ​മാ​ന​ന്ദ്.

LEAVE A REPLY

Please enter your comment!
Please enter your name here