Home Obituary ചിക്കാഗോ : തോട്ടുങ്കൽ മാത്യു ജോസഫ്

ചിക്കാഗോ : തോട്ടുങ്കൽ മാത്യു ജോസഫ്

39
0

ചിക്കാഗോ : തൊടുപുഴ ചുങ്കം തോട്ടുങ്കൽ മാത്യു ജോസഫ് (77) ചിക്കാഗോയിൽ നിര്യാതനായി .സംസ്കാര  ശുശ്രുഷകൾ  ചൊവ്വാഴ്ച രാവിലെ 9 മണിക്ക്   ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ . മേഴ്സി കരിംകുന്നം കറുത്തേടത്ത് കുടുംബാംഗമാണ് .

LEAVE A REPLY

Please enter your comment!
Please enter your name here