Home Obituary കല്ലിശ്ശേരി: താമരപ്പള്ളിൽ ടി.എ.ജോസഫ് (ജോസഫ് കുട്ടി)

കല്ലിശ്ശേരി: താമരപ്പള്ളിൽ ടി.എ.ജോസഫ് (ജോസഫ് കുട്ടി)

73
0

കല്ലിശ്ശേരി: താമരപ്പള്ളിൽ ടി.എ.ജോസഫ് (ജോസഫ് കുട്ടി -84) അന്തരിച്ചു. മൃതദേഹം 17/8/21 ന് 6 മണിക്ക് ഭവനത്തിൽ കൊണ്ടുവരുന്നതും 18/08/21 ന് 11 മണിക്ക് ഭവനത്തിൽ ആരംഭിച്ചു 12 ന് കല്ലിശ്ശേരി സെന്റ് മേരീസ്‌ ക്നാനായ വലിയ പള്ളിയിൽ നടത്തുന്നതും ആണ്. തിരുവൻവണ്ടൂർ ഗ്രാമപഞ്ചായത്തിന്റ ആദ്യ കാല മെമ്പർ, ക്നാനായ സമുദായ ട്രെസ്റ്റി, ഫോറെസ്റ്റ് കോൺട്രാക്ടർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ:കല്ലിശ്ശേരി കുരിശുംചുവട്ടിൽ ജായി ജോസഫ്. മക്കൾ :എമിലി, ഡോ. എലിസബേത് (പുഷ്പഗിരി ഹോസ്പിറ്റൽ, തിരുവല്ല ), എബി, ലിയ. മരുമക്കൾ :ഡോ. ജോൺ സൈമൺ കുന്നുംപുറത് (U.S) ഡോ. ഫ്രാൻസിസ് പീറ്റർ അറക്കൽ (തൊടുപുഴ) ദിവ്യ, ഡോ. സോണി സ്റ്റീഫൻ കുളത്തുങ്കൽ (ഓസ്ട്രേലിയ)

LEAVE A REPLY

Please enter your comment!
Please enter your name here