Home Obituary ന്യൂജേഴ്‌സി: കുറുപ്പന്തറ ഓരത്തേൽ മറിയാമ്മ ഐസക്ക്

ന്യൂജേഴ്‌സി: കുറുപ്പന്തറ ഓരത്തേൽ മറിയാമ്മ ഐസക്ക്

69
0

ന്യൂജേഴ്‌സി: ഏഷ്യാനെറ്റിന്റെ US / Canada പ്രോഗ്രാം ഡയറക്ടർ രാജു പള്ളത്തിന്റെ ഭാര്യാ മാതാവ് മറിയാമ്മ ഐസക്ക് ഓരത്തേൽ (99) നിര്യാതയായി. സംസ്കാരം (ഓഗസ്റ്റ് 20) ഉച്ചകഴിഞ്ഞ് 2.30 ന് കോട്ടയം കുറുപ്പന്തറ മണ്ണാറപ്പാറ സെന്റ് സേവിയേഴ്‌സ് പള്ളി സെമിത്തേരിയിൽ. പരേതനായ ഓരത്തേൽ ഐസക്ക് വർക്കിയുടെ ഭാര്യയാണ് പരേത. മക്കൾ: എൽസി മാമ്മൻ, ജോസഫ് ഐസക്ക്, മാത്യു O.E, മേരി ജോസ് കുറ്റിക്കാട്ട്, ബാബു ഐസക്ക്, ജെസ്സി ജോൺ. മരുമക്കൾ: മാമൻ ഈശോ, ജോസഫ് സഖറിയാസ്, ഫിലോമിനാ ജോസഫ്, ഡെയ്സി മാത്യു, ജോസ് കുറ്റിക്കാട്ട്, ഗ്രേസ് ബേബി, രാജു പള്ളത്ത്.

LEAVE A REPLY

Please enter your comment!
Please enter your name here