Home Obituary മാനന്തവാടി : ജോസ് ആനിമൂട്ടിൽ | Live Funeral Telecast Available

മാനന്തവാടി : ജോസ് ആനിമൂട്ടിൽ | Live Funeral Telecast Available

1261
0

മാനന്തവാടി : ജോസ് ആനിമൂട്ടിൽ (75) നിര്യാതനായി.വയനാട് പുതുശേരി ക്നാനായ കാതോലിക്ക പള്ളി ഇടവകാംഗമാണ്.ഭാര്യ മേരി ജോസ് . മക്കൾ :സജേഷ് , റെജീഷ് , ഡൈനീഷ് , ഫാ.റെനീഷ് (USA). മരുമക്കൾ ജിസ, ഷിനി , ലിൻസൻ. സംസ്കാരം വെള്ളിയാഴ്ച (27-8-21) വൈകുന്നേരം 5 മണിക്ക് പോരൂര്‍ സെന്റ് സെബാസ്റ്റിയന്‍സ് പള്ളിയില്‍.