Home Obituary നമ്പ്യാകുളം: സിസ്റ്റർ ബെർത്ത തടത്തിൽ

നമ്പ്യാകുളം: സിസ്റ്റർ ബെർത്ത തടത്തിൽ

20
0

നമ്പ്യാകുളം: ഉജ്ജയിൻ പ്രോവിൻസ് അംഗം സിസ്റ്റർ ബെർത്ത തടത്തിൽ (70) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(11.09.2021) 1.30 pm ന് നമ്പ്യാകുളം സെന്റ് തോമസ് മൗണ്ട് പളളിയില്‍. നമ്പ്യാകുളം തടത്തിൽ പരേതനായ വർക്കിയുടെ മകളാണ്. ഉജ്ജയിൻ രുപതയിലെ വിവിധ സ്കൂളുകളിൽ പ്രിൻസിപ്പൽ ആയിരുന്നു. സഹോദരങ്ങൾ: അപ്പച്ചൻ തടത്തിൽ (നിലമ്പൂർ), ജോയ് തടത്തിൽ (മരഞ്ചാട്ടി), മേരി അഗസ്റ്റിൻ നെല്ലിക്കുന്നേൽ, സിസ്റ്റർ ആൻസീന തടത്തിൽ (മേരിലാൻഡ്).

LEAVE A REPLY

Please enter your comment!
Please enter your name here