Home Gulf മ​ല​ര്‍​വാ​ടി ‘സ്വാ​ത​ന്ത്ര്യ​ത്തി​ന്‍ പോ​ന്നോ​ണം’​സം​ഘ​ടി​പ്പി​ച്ചു

മ​ല​ര്‍​വാ​ടി ‘സ്വാ​ത​ന്ത്ര്യ​ത്തി​ന്‍ പോ​ന്നോ​ണം’​സം​ഘ​ടി​പ്പി​ച്ചു

9
0

മ​നാ​മ : മ​ല​ര്‍​വാ​ടി ബാ​ല​സം​ഘം മു​ഹ​റ​ഖ് ഏ​രി​യ ഓ​ണം, സ്വാ​ത​ന്ത്ര്യ​ദി​നം ആ​ഘോ​ഷ​ത്തി​െന്‍റ ഭാ​ഗ​മാ​യി ‘സ്വാ​ത​ന്ത്ര്യത്തി​ന്‍ പൊ​ന്നോ​ണം’ ഓ​ണ്‍​ലൈ​ന്‍ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. ദേ​ശ​ഭ​ക്തി​ഗാ​നം, ഓ​ണ​പ്പാ​ട്ട്, പ്ര​ച്ഛ​ന്ന​വേ​ഷം, പ്ര​സം​ഗം, ചി​ത്രം​വ​ര, ക്വി​സ് എ​ന്നീ പ​രി​പാ​ടി​ക​ള്‍ ന​ട​ത്തി. മു​ഹ​റ​ഖ് ഏ​രി​യ മ​ല​ര്‍​വാ​ടി കോ​ഓ​ഡി​നേ​റ്റ​ര്‍ ജ​ലീ​ല്‍ അ​ബ്​​ദു​ല്ല ഉ​ദ്ഘാ​ട​നം ചെ​യ്​​തു. റാ​സി​ന്‍ റൂ​ബൈ​ദ്, ഇ​വാ​നാ ബെ​ന്നി എ​ന്നി​വ​ര്‍ ദേ​ശ​ഭ​ക്തി ഗാ​നം ആ​ല​പി​ച്ചു. അ​സ്ര മ​റി​യം, അ​ഹി​യാ​ന്‍ ത​നി​ഷ് എ​ന്നി​വ​ര്‍ ഓ​ണ​പ്പാ​ട്ടു​ക​ള്‍ അ​വ​ത​രി​പ്പി​ച്ചു. മ​ര്‍​വ ഫാ​ത്തി​മ, ഇ​വാ​നാ ബെ​ന്നി എ​ന്നി​വ​ര്‍ സ്വാ​ത​ന്ത്ര്യ​ദി​ന പ്ര​സം​ഗ​ങ്ങ​ള്‍ ന​ട​ത്തി. മോ​ന, ഐ​ഡ​ന്‍ ജോ ​ലി​ബി​ന്‍, എ​ല്‍​ദി​ന്‍ ബെ​ന്നി, എ​ല്‍​ദോ ബെ​ന്നി, ഇ​വാ​ന എ​ന്നി​വ​ര്‍ പ്ര​ച്ഛ​ന്ന​വേ​ഷം അ​വ​ത​രി​പ്പി​ച്ചു.

ഫാ​ത്തി​മ ജു​മാ​ന, ഹ​വ​വ, ജു​നൈ​ദ്, ഫാ​ത്തി​മ സി​ബ, അ​യി​ഷാ നൂ​റി​ന്‍, ത​ന്‍​ഹ ഫാ​ത്തി​മ, മു​ഹ​മ്മ​ദ് അ​ഹി​ല്‍ കോ​യ, മോ​ന, റ​നീം, ഹെ​മ്ര സൈ​ന​ബ, എ​ല്‍​ദി​ന്‍, എ​ല്‍​ദോ, ഇ​വാ​ന, അ​ബ്​​ദു​ല്‍ അ​ഹ​ദ്, മു​ഹ​മ്മ​ദ് ആ​ദി​ല്‍ നൗ​ഷാ​ദ്, മെ​ഹ​ന്ന ഖ​ദീ​ജ, നെ​യ്‌​റ മ​റി​യം, മ​നാ​ല്‍, റി​യ അ​യി​ഷ, അ​ഹി​യാ​ന്‍ താ​നി​ഷ്, മ​ര്‍​വ ഫാ​ത്തി​മ എ​ന്നി​വ​ര്‍ വ​ര​ച്ച ചി​ത്ര​ങ്ങ​ള്‍ ഒാ​ണ്‍​ലൈ​നി​ല്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു. ഫാ​മി​ലി ക്വി​സ് പ​രി​പാ​ടി​യി​ല്‍ ഇ​വാ​ന ആ​ന്‍​ഡ് ടീം ​ഒ​ന്നാം സ്ഥാ​ന​വും അ​ഹി​യാ​ന്‍ ആ​ന്‍​ഡ് ടീം, ​അ​ഹ്‌​മ​ദ്‌ ആ​ന്‍​ഡ് ടീം ​ര​ണ്ടാം സ്ഥാ​ന​വും റി​യ അ​യി​ഷ ആ​ന്‍​ഡ് ടീം ​മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. മെ​ഹ​ന്ന ഖ​ദീ​ജ പ്രാ​ര്‍​ഥ​ന​ഗീ​തം ആ​ല​പി​ച്ചു. മു​ഹ​മ്മ​ദ്‌ ഏ​രി​യാ​ട് സ്വാ​ഗ​ത​വും മ​ല​ര്‍​വാ​ടി ക​ണ്‍​വീ​ന​ര്‍ ഫാ​ത്തി​മ വ​സീം ന​ന്ദി​യും പ​റ​ഞ്ഞു. മു​ര്‍​ഷി​ദ സ​ലാം പ​രി​പാ​ടി​ക​ള്‍ നി​യ​ന്ത്രി​ച്ചു. ശാ​ക്കി​ര്‍ കൊ​ടു​വ​ള്ളി, എ.​എം ഷാ​ന​വാ​സ്‌, സു​ബൈ​ദ, ശ​ഹ​നാ​സ്, നെ​ജ്​​മ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

LEAVE A REPLY

Please enter your comment!
Please enter your name here