Home Gulf മെഡ്​ എക്​സ്​ മെഡിക്കല്‍ കെയര്‍ കുവൈത്തില്‍ പ്രവര്‍ത്തനത്തിനൊരുങ്ങുന്നു

മെഡ്​ എക്​സ്​ മെഡിക്കല്‍ കെയര്‍ കുവൈത്തില്‍ പ്രവര്‍ത്തനത്തിനൊരുങ്ങുന്നു

23
0

കു​വൈ​ത്ത്​ സി​റ്റി : ഖ​ത്ത​ര്‍ ആ​സ്ഥാ​ന​മാ​യ മെ​ഡ്​ എ​ക്​​സ്​ ഗ്രൂ​പ് കു​വൈ​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​മാ​രം​ഭി​ക്കാ​ന്‍ ഒ​രു​ങ്ങു​ന്നു. മെ​ഡ്​ എ​ക്​​സ്​ മെ​ഡി​ക്ക​ല്‍ കെ​യ​ര്‍ സെന്‍റ​ര്‍ എ​ന്ന പേ​രി​ല്‍ ഫ​ഹാ​ഹീ​ലി​ലാ​ണ്​ ആ​ദ്യ ചു​വ​ടു​വെ​പ്പി​ന്​ ത​യാ​റെ​ടു​ക്കു​ന്ന​ത്​. പൂ​ര്‍​ണ​മാ​യി ഡി​ജി​റ്റ​ലൈ​സ്​ ചെ​യ്​​ത കു​വൈ​ത്തി​ലെ ആ​ദ്യ മ​ള്‍​ട്ടി സ്​​പെ​ഷാ​ലി​റ്റി മെ​ഡി​ക്ക​ല്‍ സെന്‍റ​റാ​കും മെ​ഡ്​ എ​ക്​​െ​സ​ന്ന്​ മാ​നേ​ജ്​​മെന്‍റ്​ വ്യ​ക്​​ത​മാ​ക്കി. ​ കു​വൈ​ത്തി​ലെ രോ​ഗി​ക​ള്‍​ക്ക് അ​ഭൂ​ത​പൂ​ര്‍​വ​മാ​യ ആ​രോ​ഗ്യ​പ​രി​ര​ക്ഷ അ​നു​ഭ​വം ന​ല്‍​കു​ന്ന​തി​ന് അ​ത്യാ​ധു​നി​ക ഇ​ന്‍​ഫ്രാ​സ്ട്ര​ക്ച​ര്‍, അ​ത്യാ​ധു​നി​ക ഡ​യ​ഗ്നോ​സ്​​റ്റി​ക് സൗ​ക​ര്യ​ങ്ങ​ള്‍, മെ​ഡി​ക്ക​ല്‍ വൈ​ദ​ഗ്ധ്യം എ​ന്നി​വ ഉ​പ​യോ​ഗി​ച്ച്‌ പൂ​ര്‍​ണ​മാ​യും ഡി​ജി​റ്റ​ലൈ​സ് ചെ​യ്ത സേ​വ​ന​മാ​ണ്​ വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. സാ​​മ്ബ്ര​ദാ​യി​ക രീ​തി​ക​ളി​ല്‍ മാ​റ്റം വ​രു​ത്തി സ​മാ​ന​ത​ക​ളി​ല്ലാ​ത്ത ഡി​ജി​റ്റ​ല്‍ സൗ​ക​ര്യ​ങ്ങ​ളോ​ടെ മെ​ഡി​ക്ക​ല്‍ സേ​വ​ന​ങ്ങ​ള്‍ എ​ളു​പ്പ​മാ​ക്കും. അ​പ്പോ​യി​ന്‍​റ്​​മെന്‍റ്​ എ​ടു​ക്കു​ന്ന​ത്​ മു​ത​ല്‍ രോ​ഗ​നി​ര്‍​ണ​യം, കു​റി​പ്പ​ടി​ക​ള്‍, മ​രു​ന്നു​ക​ള്‍, മെ​ഡി​ക്ക​ല്‍ റി​പ്പോ​ര്‍​ട്ടു​ക​ള്‍, മു​ന്‍​കാ​ല ചി​കി​ത്സ വി​വ​ര​ങ്ങ​ള്‍ എ​ന്നി​വ ഒാ​ണ്‍​ലൈ​നാ​യി സൗ​ക​ര്യ​പ്പെ​ടു​ത്തും.

കോ​ണ്‍​ടാ​ക്റ്റ്​ ലെ​സ് ബി​ല്ലി​ങ്, പേ​യ്മെന്‍റ്​ സേ​വ​ന​ങ്ങ​ള്‍ തു​ട​ങ്ങി​യ​യെ​ല്ലാം ഒാ​ണ്‍​ലൈ​നാ​കു​ന്ന​തോ​ടെ പേ​പ്പ​ര്‍ ര​ഹി​ത ഓ​ണ്‍​ലൈ​ന്‍ പ്ര​ക്രി​യ​യി​ലൂ​ടെ സേ​വ​നം പ്ര​യോ​ജ​ന​പ്പെ​ടു​ത്തി മ​ട​ങ്ങാം. ഫ​ഹാ​ഹീ​ല്‍ സെന്‍റ​റി​ലെ പൂ​ര്‍​ണാ​ര്‍​ഥ​ത്തി​ലു​ള്ള ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ള്‍​ക്ക്​ പു​റ​മെ വി​ദ​ഗ്​​ധ ഡോ​ക്ട​ര്‍​മാ​രു​ടെ​യും ഫി​സി​ഷ്യ​ന്മാ​രു​ടെ​യും ഹോം-​കെ​യ​ര്‍ സേ​വ​ന​ങ്ങ​ളും ന​ല്‍​കും. സ്​​പെ​ഷ​ലൈ​സ്​​ഡ്​ മെ​ഡി​ക്ക​ല്‍ ടീം ​വീ​ട്ടി​ലെ​ത്തു​ന്ന​തി​ന്​ പു​റ​മെ ഫോ​ണി​ലൂ​ടെ​യും സേ​വ​ന​ങ്ങ​ള്‍ ന​ല്‍​കും. ഒ​രു ഡ​സ​നോ​ളം പൂ​ര്‍​ണ സ​ജ്ജ​മാ​യ മെ​ഡി​ക്ക​ല്‍ സ്പെ​ഷാ​ലി​റ്റി വ​കു​പ്പു​ക​ളി​ല്‍ മി​ക​ച്ച പ​രി​​ശീ​ല​നം ല​ഭി​ച്ച​വ​രും പ​രി​ച​യ​സ​മ്ബ​ന്ന​രു​മാ​യ ഡോ​ക്​​ട​ര്‍​മാ​ര്‍, ന​ഴ്​​സു​മാ​ര്‍, മെ​ഡി​ക്ക​ല്‍ ടെ​ക്​​നീ​ഷ്യ​ന്മാ​ര്‍, മ​റ്റ്​ ആ​രോ​ഗ്യ​ജീ​വ​ന​ക്കാ​ര്‍ എ​ന്നി​വ​രു​ടെ സേ​വ​ന​മാ​ണ്​ മെ​ഡ്​ എ​ക്​​സ്​ വാ​ഗ്​​ദാ​നം ചെ​യ്യു​ന്ന​ത്. മെ​ഡ്‌ എ​ക്സ് മെ​ഡി​ക്ക​ല്‍ കെ​യ​ര്‍ സെന്‍റ​റി​െന്‍റ വ​ര​വോ​ടെ കു​വൈ​ത്തി​ല്‍ ആ​രോ​ഗ്യ പ​രി​പാ​ല​ന​വും മെ​ഡി​ക്ക​ല്‍ സേ​വ​ന​ങ്ങ​ളും മി​ക​ച്ച രീ​തി​യി​ല്‍ മാ​റു​മെ​ന്ന്​ മാ​നേ​ജ്​​മെന്‍റ്​ പ്ര​തീ​ക്ഷ പ്ര​ക​ടി​പ്പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here