Home Obituary ചിക്കാഗോ : ഏറാട്ടുകല്ലോലിൽ ഏലിയാമ്മ എബ്രഹാം | Live Funeral Telecast Available

ചിക്കാഗോ : ഏറാട്ടുകല്ലോലിൽ ഏലിയാമ്മ എബ്രഹാം | Live Funeral Telecast Available

110
0

ചിക്കാഗോ : തടിയൂര്‍ ഏറാട്ടുകല്ലോലില്‍ പരേതനായ ഓറോത്ത് കുടുംബാംഗം എ.ടി എബ്രാഹിമിന്റെ ഭാര്യ ഏലിയാമ്മ എബ്രഹാം (93) നിര്യാതയായി. ചെങ്ങന്നൂര്‍ ചാമത്തില്‍ കുടുംബാംഗമാണ്. മക്കള്‍: തോമസ് (പാപ്പച്ചന്‍-യു.എസ്.എ), സാറാമ്മ (അമ്മിണി-യു.എസ്.എ), മേരിക്കിട്ടി, ലീലാമ്മ, രഞ്ജന്‍. മരുമക്കള്‍: ദീനാമ്മ (യു.എസ്.എ), ബേബിക്കുട്ടി (യു.എസ്.എ), രാജു, രാജന്‍, ലില്ലി.

WAKE/VISITATION:  Tuesday, October 19th, 2021 from 3 – 9 pm Colonial-Wojciechowski Funeral Home 8025 W. Golf Road Niles, IL 60714 FUNERAL: Wednesday, October 20th, 2021 at 9:30 am Service: St. Mary’s Malankara Catholic Church 1208 Ashland Avenue Evanston, IL 60202 Burial: All Saints Catholic Cemetery 700 N. River Road Des Plaines, IL 60016

LEAVE A REPLY

Please enter your comment!
Please enter your name here