Home Obituary കോതനല്ലൂര്‍: വെളളാപ്പളളില്‍ ത്രേസ്യാമ്മ ഇമ്മാനുവല്‍ | Live Funeral Telecast Available

കോതനല്ലൂര്‍: വെളളാപ്പളളില്‍ ത്രേസ്യാമ്മ ഇമ്മാനുവല്‍ | Live Funeral Telecast Available

376
0

കോതനല്ലൂര്‍: വെളളാപ്പളളില്‍ പരേതനായ ഇമ്മാനുവലിന്റെ ഭാര്യ ത്രേസ്യാമ്മ ഇമ്മാനുവല്‍ (91) നിര്യാതയായി. സംസ്‌കാരം ശനിയാഴ്ച(30.10.2021) രാവിലെ 10 മണിക്ക് കോതനല്ലൂര്‍ കന്തീശങ്ങളുടെ പളളിയില്‍. പരേത കുറുമുളളൂര്‍ മറ്റത്തില്‍ കുടുംബാംഗമാണ്. മക്കള്‍: മേരി ലൂക്കോസ്, ജോര്‍ജ്, തോമസ്, സി.റോസ്, ബിനോയി. മരുമക്കള്‍: ലൂക്കോസ് പറപ്പളളില്‍ കോതനല്ലൂര്‍, റോസമ്മ ജോര്‍ജ് പുതിയിടം, ലിസി പൂത്തറ വൈക്കം, മഞ്ജു പടിയാനിക്കല്‍ ഏലപ്പാറ.

LEAVE A REPLY

Please enter your comment!
Please enter your name here