Home Europe ജ​ര്‍​മ​നി​യി​ലെ ട്രെ​യി​നി​ല്‍ ക​ത്തി​യാ​ക്ര​മ​ണം ; മൂ​ന്ന് പേ​ര്‍​ക്ക് പ​രുക്ക്

ജ​ര്‍​മ​നി​യി​ലെ ട്രെ​യി​നി​ല്‍ ക​ത്തി​യാ​ക്ര​മ​ണം ; മൂ​ന്ന് പേ​ര്‍​ക്ക് പ​രുക്ക്

22
0

ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ജ​ര്‍​മ​നി​യി​ലെ ട്രെ​യി​നി​ല്‍ ക​ത്തി​യാ​ക്ര​മ​ണം. റെ​ഗ​ന്‍​സ്ബ​ര്‍​ഗി​നും ന്യൂ​റം​ബ​ര്‍​ഗി​നും ഇ​ട​യി​ല്‍ വ​ച്ചു​ണ്ടാ​യ സം​ഭ​വ​ത്തി​ല്‍ മൂ​ന്ന് പേ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
ശനിയാഴ്ച രാവിലെ ഏകദേശം 9.20 തോടെയാണ് ആക്രമണം നടത്തിയത് .അ​ക്ര​മി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വിശദമായ ചോദ്യം ചെയ്യല്‍ തുടരുകയാണ് .
അ​ക്ര​മി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. അപകടത്തില്‍ പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. ഇതിനിടെ ട്രയിന്‍ സര്‍വീസ് താത്ക്കാലികമായി നിര്‍ത്തിവെച്ചു. അതെ സമയം തീവ്രവാദികള്‍ ആണോ ആക്രമണത്തിന് പിന്നിലെന്ന സൂചനയും പോലീസ് തള്ളിയിട്ടില്ല.

LEAVE A REPLY

Please enter your comment!
Please enter your name here