Home Obituary രാമപുരം: ചക്കാമ്പുഴ ചെറുനിലത്ത് ചാലിൽ സി.ടി അഗസ്റ്റിൻ (കൊച്ചേട്ടൻ) | Live Funeral Telecast Available

രാമപുരം: ചക്കാമ്പുഴ ചെറുനിലത്ത് ചാലിൽ സി.ടി അഗസ്റ്റിൻ (കൊച്ചേട്ടൻ) | Live Funeral Telecast Available

667
0

കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പിതാവ് രാമപുരം ചക്കാമ്പുഴ ചെറുനിലത്ത് ചാലിൽ ശ്രീ.സി.ടി അഗസ്റ്റിൻ (കൊച്ചേട്ടൻ-78) നിര്യാതനായി.
സംസ്ക്കാരം ചൊവ്വാഴ്ച (09-11-2021) രാവിലെ 10 മണിക്ക് ചക്കാംപുഴ ലോറേത് മാതാ പളളിയില്‍. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 2 മണി മുതൽ ചക്കാംപുഴയിലെ വസതിയിൽ പൊതുദർശനം ഉണ്ടായിരിയ്ക്കും. മക്കൾ : റോഷി അഗസ്റ്റിൻ, റീന, റിജോഷ്.

LEAVE A REPLY

Please enter your comment!
Please enter your name here