Home Obituary കുറുമുളളൂര്‍: പനച്ചിക്കുന്നേല്‍ തോമസ് പി.സി (സണ്ണി) | Live Funeral Telecast Available

കുറുമുളളൂര്‍: പനച്ചിക്കുന്നേല്‍ തോമസ് പി.സി (സണ്ണി) | Live Funeral Telecast Available

471
0

കുറുമുളളൂര്‍: പനച്ചിക്കുന്നേല്‍ തോമസ് പി.സി (സണ്ണി-59) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച(21.11.2021) ഉച്ചകഴിഞ്ഞ് 2.30 ന് വേദഗിരി സെന്റ് മേരീസ് പളളിയില്‍. ഭാര്യ: ആന്‍സി മാന്നാനം പുളിന്തടത്തില്‍ കുടുംബാംഗമാണ്. മക്കള്‍: അനു മോള്‍ തോമസ് (ബോംബെ), മരിയ മോള്‍ തോമസ് (നേഴ്‌സിംഗ് സ്റ്റുഡന്റ്)

LEAVE A REPLY

Please enter your comment!
Please enter your name here