Home Europe ബള്‍ഗേറിയയില്‍ ബസ് അപകടത്തില്‍പ്പെട്ട് 46 പേര്‍ക്ക് ദാരുണാന്ത്യം

ബള്‍ഗേറിയയില്‍ ബസ് അപകടത്തില്‍പ്പെട്ട് 46 പേര്‍ക്ക് ദാരുണാന്ത്യം

14
0

ബള്‍ഗേറിയയില്‍ ബസ് അപകടത്തില്‍പ്പെട്ട് 46 പേര്‍ മരിച്ചു.മരിച്ചവരില്‍ 12 പേര്‍ കുട്ടികളാണ്. 10 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ പ്രാദേശിക സമയം രാവിലെ രണ്ടു മണിയോടെ പടിഞ്ഞാറന്‍ ബള്‍ഗേറിയയിലെ ദേശീയ പാതയില്‍ വെച്ചാണ് അപകടം നടന്നത്. തുര്‍ക്കിയിലെ ഇസ്താംബുളില്‍ നിന്ന് അവധി ആഘോഷം കഴിഞ്ഞ് മാസിഡോണിയയിലേക്ക് പോകുകയായിരുന്ന യാത്രക്കാരാണ് അപകടത്തില്‍പ്പെട്ടത്. നോര്‍ത്ത് മെസഡോണിയന്‍ എംബസിയിലെ നയതന്ത്ര ഉദ്യോഗസ്ഥരും കുടുംബാംഗങ്ങളുമാണ് മരിച്ചവരിലേറെയുമെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here