Home Gulf സൗദി, ഒമാന്‍ കരാതിര്‍ത്തി വഴി യു.എ.ഇയിലെത്തുന്നവര്‍ക്കുള്ള കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തി

സൗദി, ഒമാന്‍ കരാതിര്‍ത്തി വഴി യു.എ.ഇയിലെത്തുന്നവര്‍ക്കുള്ള കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തി

9
0

സൗദി, ഒമാന്‍ കരാതിര്‍ത്തി വഴി യു.എ.ഇയിലെത്തുന്നവര്‍ക്കുള്ള കോവിഡ് മാനദണ്ഡങ്ങളില്‍ മാറ്റംവരുത്തി.യു.എ.ഇ.യിലേക്ക് കര അതിര്‍ത്തിയിലൂടെ പ്രവേശിക്കുന്നതിന് മുന്‍പ് 14 ദിവസത്തിനകമുള്ള കോവിഡ് ആര്‍.ടി.പി.സി.ആര്‍ ഫലം ഹാജരാക്കണം. കൂടാതെ കോവിഡ് വാക്സിനേഷന്‍ സ്വീകരിച്ചിരിക്കുകയും വേണം. ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി, നാഷണല്‍ അതോറിറ്റി ഫോര്‍ എമര്‍ജന്‍സി, ക്രൈസിസ് ആന്‍ഡ് ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് എന്നിവ സംയുക്തമായി ചൊവ്വാഴ്ചയാണ് നടപടിക്രമങ്ങള്‍ പ്രഖ്യാപിച്ചത്. കൂടാതെ യു.എ.ഇയിലെത്തി ആറാം ദിവസം വീണ്ടും കോവിഡ് പരിശോധന നടത്തണം.

LEAVE A REPLY

Please enter your comment!
Please enter your name here