Home Gulf മീഡിയ വണ്‍ ബ്രേവ് ഹാര്‍ട്ട് പുരസ്കാര വിതരണം ചെയ്​തു

മീഡിയ വണ്‍ ബ്രേവ് ഹാര്‍ട്ട് പുരസ്കാര വിതരണം ചെയ്​തു

12
0

കു​വൈ​ത്ത്​ സി​റ്റി: കോ​വി​ഡ് കാ​ല സേ​വ​ന​ങ്ങ​ള്‍ മു​ന്‍​നി​ര്‍​ത്തി മീ​ഡി​യ വ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ ബ്രേ​വ് ഹാ​ര്‍​ട്ട് പു​ര​സ്കാ​രം വി​ത​ര​ണം ചെ​യ്​​തു. കു​വൈ​ത്തി​ല്‍​നി​ന്ന്​ ഒ​മ്ബ​തു സം​ഘ​ട​ന​ക​ളും ര​ണ്ടു വ്യ​ക്തി​ക​ളു​മാ​ണ്​ പു​ര​സ്​​കാ​ര​ത്തി​ന്​ അ​ര്‍​ഹ​രാ​യ​ത്. ഖൈ​ത്താ​ന്‍ രാ​ജ​ധാ​നി ഹോ​ട്ട​ലി​ല്‍ ചൊ​വ്വാ​ഴ്​​ച വൈ​കീ​ട്ട്​ ന​ട​ന്ന ച​ട​ങ്ങി​ല്‍ കു​വൈ​ത്തി​ലെ ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ സി​ബി ജോ​ര്‍​ജ്​ പു​ര​സ്​​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്​​തു. മീ​ഡി​യ വ​ണ്‍ കു​വൈ​ത്ത്​ എ​ക്​​സി.​ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​ടി. ശ​രീ​ഫ്​ സ്വാ​ഗ​തം പ​റ​ഞ്ഞു. ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ സി​ബി ജോ​ര്‍​ജ്​ ഉ​ദ്​​ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. സി.​എ​സ്.​ആ​ര്‍ പ​ങ്കാ​ളി​ക​ളാ​യ ഗ്രാ​ന്‍​ഡ്​ ഹൈ​പ​ര്‍ റീ​ജ​ന​ല്‍ ഡ​യ​റ​ക്​​ട​ര്‍ അ​യ്യൂ​ബ്​ ക​ച്ചേ​രി, സി​റ്റി ക്ലി​നി​ക്ക്​ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഇ​ബ്രാ​ഹിം, അ​സോ​സി​യേ​റ്റ്​ സ്​​പോ​ണ്‍​സ​ര്‍ സ​ല്‍​സ​ല സൊ​ലൂ​ഷ​ന്‍​സ്​ പ്ര​തി​നി​ധി മു​ര്‍​ത​സ ക​ന്‍​ജ്​​വാ​ല, മീ​ഡി​യ വ​ണ്‍ എ​ക്​​സി.​ക​മ്മി​റ്റി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഫൈ​സ​ല്‍ മ​ഞ്ചേ​രി, സെ​യി​ല്‍​സ്​ അ​സോ​സി​യേ​റ്റ്​ നി​ജാ​സ്​ കാ​സിം എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.

അ​ല്‍ ന​ജാ​ത്ത്​ ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി പ​ബ്ലി​ക്​ റി​ലേ​ഷ​ന്‍​സ്​ മേ​ധാ​വി ഉ​മ​ര്‍ അ​സ്സു​വൈ​നി​ക്ക്​ ഗ്രാ​ന്‍​ഡ്​ ഹൈ​പ​ര്‍ റീ​ജ​ന​ല്‍ ഡ​യ​റ​ക്​​ട​ര്‍ അ​യ്യൂ​ബ്​ ക​ച്ചേ​രി സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ കൈ​മാ​റി. ആ​ള്‍​ട്ട​ര്‍​നേ​റ്റി​വ്​ ഇ​ന്‍​റ​ഗ്ര​ല്‍ ഇ​നീ​ഷ്യേ​റ്റി​വ്​ ഫോ​ര്‍ മ്യൂ​ച്ച​ല്‍ സ​പ്പോ​ര്‍​ട്ട്​ (എ​യിം​സ്) പ്ര​തി​നി​ധി​ക​ളാ​യ സാം ​ന​ന്ത്യാ​ട്ട്, ആ​സി​ഫ്​ മു​ഹ​മ്മ​ദ്​ എ​ന്നി​വ​ര്‍​ക്ക്​ സി​റ്റി ക്ലി​നി​ക്ക്​ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഇ​ബ്രാ​ഹിം സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ന​ല്‍​കി. ഇ​ന്ത്യ​ന്‍ ഡോ​ക്​​ടേ​ഴ്​​സ്​ ​ഫോ​റ​ത്തി​നാ​യി പ്ര​സി​ഡ​ന്‍​റ്​ ഡോ. ​അ​മീ​ര്‍ അ​ഹ്​​മ​ദ്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​നാ​സിം പാ​ര്‍​ക്ക​ര്‍ എ​ന്നി​വ​ര്‍ സ​ല്‍​സ​ല സൊ​ലൂ​ഷ​ന്‍​സ്​ പ്ര​തി​നി​ധി മു​ര്‍​ത​സ ക​ന്‍​ജ്​​വാ​ല​യി​ല്‍​നി​ന്ന്​ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ സ്വീ​ക​രി​ച്ചു.

കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ്പി​െന്‍റ ജീ​വ കാ​രു​ണ്യ-​ജ​ന സേ​വ​ന വി​ഭാ​ഗ​മാ​യ ‘ക​നി​വ് സോ​ഷ്യ​ല്‍ റി​ലീ​ഫ് സെ​ല്ലി​നാ​യി പി.​ടി. ഷാ​ഫി, സി.​പി. നൈ​സാം എ​ന്നി​വ​ര്‍ രാ​ജ​ധാ​നി റ​സ്​​റ്റാ​റ​ന്‍​റ്​ പ്ര​തി​നി​ധി ​ര​മേ​ശി​ല്‍​നി​ന്ന്​ കേ​ര​ള ആ​ര്‍​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ (ക​ല കു​വൈ​ത്ത്) പ്ര​തി​നി​ധി​ക​ളാ​യ സി.​കെ. നൗ​ഷാ​ദ്, അ​നൂ​പ്​ മ​ങ്ങാ​ട്ട്​ എ​ന്നി​വ​ര്‍ മീ​ഡി​യ വ​ണ്‍ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഫൈ​സ​ല്‍ മ​ഞ്ചേ​രി​യി​ല്‍​നി​ന്നും കു​വൈ​ത്ത് കേ​ര​ള മു​സ്​​ലിം അ​സോ​സി​യേ​ഷ​ന്‍ (കെ.​കെ.​എം.​എ) പ്ര​സി​ഡ​ന്‍​റ്​ എ.​പി. അ​ബ്​​ദു​ല്‍ സ​ലാം, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. റ​ഫീ​ഖ്​ എ​ന്നി​വ​ര്‍ മീ​ഡി​യ വ​ണ്‍ എ​ക്​​സി. ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​ടി. ശ​രീ​ഫി​ല്‍​നി​ന്നും സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ സ്വീ​ക​രി​ച്ചു.

കു​വൈ​ത്ത്​ കേ​ര​ള മു​സ്​​ലിം ക​ള്‍​ച്ച​റ​ല്‍ സെന്‍റ​ര്‍ (കെ.​എം.​സി.​സി) പ്ര​സി​ഡ​ന്‍​റ്​ ശ​റ​ഫു​ദ്ദീ​ന്‍ ക​ണ്ണേ​ത്ത്, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എം.​കെ. അ​ബ്​​ദു​ല്‍ റ​സാ​ഖ്​ എ​ന്നി​വ​ര്‍​ക്ക്​ മീ​ഡി​യ വ​ണ്‍ കു​വൈ​ത്ത്​ സെ​യി​ല്‍​സ്​ ​അ​സോ​സി​യേ​റ്റ്​ നി​ജാ​സ്​ കാ​സിം, സീ​റോ മ​ല​ബാ​ര്‍ ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ (എ​സ്.​എം.​സി.​എ) ഭാ​ര​വാ​ഹി​ക​ളാ​യ ഷാ​ജി​മോ​ന്‍ ജോ​സ​ഫ്, സ​ന്തോ​ഷ്​ ജോ​ണ്‍ ചാ​ക്യ​ത്ത്​ എ​ന്നി​വ​ര്‍​ക്ക്​ ബി.​ഇ.​സി എ​ക്​​സ്​​ചേ​ഞ്ച്​ ക​ണ്‍​ട്രി ഹെ​ഡ്​ മാ​ത്യൂ​സ്​ വ​ര്‍​ഗീ​സും വെ​ല്‍​ഫെ​യ​ര്‍ കേ​ര​ള കു​വൈ​ത്ത്​ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഗി​രീ​ഷ്​ വ​യ​നാ​ട്, ടീം ​വെ​ല്‍​ഫെ​യ​ര്‍ ക്യാ​പ്​​റ്റ​ന്‍ ഷം​സീ​ര്‍ എ​ന്നി​വ​ര്‍​ക്ക്​ മെ​ട്രോ മെ​ഡി​ക്ക​ല്‍ ഗ്രൂ​പ്​​ ചെ​യ​ര്‍​മാ​ന്‍ മു​സ്​​ത​ഫ ഹം​സ എ​ന്നി​വ​രും സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ കൈ​മാ​റി.

സാ​മൂ​ഹി​ക സേ​വ​ന ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ല്‍ ന​ല്‍​കി​യ സേ​വ​ന​ങ്ങ​ള്‍​ക്ക്​ കു​വൈ​ത്തി​ലെ യു​വ സം​രം​ഭ​ക​നാ​യ നാ​സ​ര്‍ പ​ട്ടാ​മ്ബി​ക്കും മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യി സാ​മൂ​ഹി​ക ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​നും സം​ഘാ​ട​ക​നു​മാ​യ സ​ഗീ​ര്‍ തൃ​ക്ക​രി​പ്പൂ​രി​നു​മാ​ണ്​ പു​ര​സ്​​കാ​രം ന​ല്‍​കി​യ​ത്. സ​ഗീ​ര്‍ തൃ​ക്ക​രി​പ്പൂ​രി​െന്‍റ പു​ര​സ്​​കാ​രം സു​ഹൃ​ത്തും സ​ഹ​പ്ര​വ​ര്‍​ത്ത​ക​നു​മാ​യ എ​ന്‍.​എ. മു​നീ​ര്‍ ഏ​റ്റു​വാ​ങ്ങി. നാ​സ​ര്‍ പ​ട്ടാ​മ്ബി​ക്ക്​ വേ​ണ്ടി മ​ക​ന്‍ മ​ഷ്​​ഹൂ​ര്‍ നാ​സ​ര്‍ പു​ര​സ്​​കാ​രം സ്വീ​ക​രി​ച്ചു. ഇ​വ​ര്‍​ക്ക്​ യ​ഥാ​ക്ര​മം മീ​ഡി​യ വ​ണ്‍ കു​വൈ​ത്ത്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി മു​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​ന്‍​വ​ര്‍ സ​ഇൗ​ദ്, ഗ​ള്‍​ഫ്​ മാ​ധ്യ​മം കു​വൈ​ത്ത്​ ക​റ​സ്​​പോ​ണ്ട​ന്‍​റ്​ എ. ​മു​സ്​​ത​ഫ എ​ന്നി​വ​ര്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റ്​ ന​ല്‍​കി.

ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ സി​ബി ജോ​ര്‍​ജി​ന്​ മീ​ഡി​യ വ​ണ്‍ ടീ​മി​െന്‍റ സ്​​നേ​ഹോ​പ​ഹാ​രം എ​ക്​​സി​ക്യൂ​ട്ടി​വ്​ ക​മ്മി​റ്റി മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഫൈ​സ​ല്‍ മ​ഞ്ചേ​രി കൈ​മാ​റി. ഗ്രാ​ന്‍​ഡ്​ ഹൈ​പ്പ​ര്‍ റീ​ജ​ന​ല്‍ ഡ​യ​റ​ക്​​ട​ര്‍ അ​യ്യൂ​ബ്​ ക​ച്ചേ​രി, സി​റ്റി ക്ലി​നി​ക്ക്​ ജ​ന​റ​ല്‍ മാ​നേ​ജ​ര്‍ ഇബ്രഹിം, മീ​ഡി​യ വ​ണ്‍ എ​ക്​​സി. ക​മ്മി​റ്റി മു​ഖ്യ ര​ക്ഷാ​ധി​കാ​രി ഫൈ​സ​ല്‍ മ​ഞ്ചേ​രി എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. മീ​ഡി​യ വ​ണ്‍ കു​വൈ​ത്ത്​ റി​പ്പോ​ര്‍​ട്ട​ര്‍ മു​നീ​ര്‍ അ​ഹ്​​മ​ദ്​ ന​ന്ദി പ​റ​ഞ്ഞു.

പുരസ്​കാരം നേടിയ സംഘടനകള്‍

1.അ​ല്‍ ന​ജാ​ത്ത് ചാ​രി​റ്റി സൊ​സൈ​റ്റി

2. ആ​ള്‍​ട്ട​ര്‍​നേ​റ്റീ​വ്​ ആ​ന്‍​ഡ്​ ഇ​ന്‍​റ​ഗ്ര​ല്‍ ഇ​നീ​ഷ്യേ​റ്റി​വ്​ ഫോ​ര്‍ മ്യൂ​ച്ച​ല്‍ സ​പ്പോ​ര്‍​ട്ട്​ (എ​യിം​സ്)

3. ഇ​ന്ത്യ​ന്‍ ഡോ​ക്ടേ​ഴ്​​സ് ഫോ​റം (​െഎ.​ഡി.​എ​ഫ്)

4. കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ്പി​െന്‍റ ജ​ന​സേ​വ​ന വി​ഭാ​ഗ​മാ​യ ക​നി​വ് സോ​ഷ്യ​ല്‍ റി​ലീ​ഫ് സെ​ല്‍

5. കേ​ര​ള ആ​ര്‍​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ (ക​ല കു​വൈ​ത്ത്)

6. കു​വൈ​ത്ത് കേ​ര​ള മു​സ്​​ലിം അ​സോ​സി​യേ​ഷ​ന്‍ (കെ.​കെ.​എം.​എ)

7. കേ​ര​ള മു​സ്​​ലിം ക​ള്‍​ച്ച​റ​ല്‍ സെന്‍റ​ര്‍ (കെ.​എം.​സി.​സി)

8. സി​റോ മ​ല​ബാ​ര്‍ ക​ള്‍​ച്ച​റ​ല്‍ അ​സോ​സി​യേ​ഷ​ന്‍ (എ​സ്.​എം.​സി.​എ)

9. വെ​ല്‍​ഫെ​യ​ര്‍ കേ​ര​ള കു​വൈ​ത്ത്

പു​ര​സ്​​കാ​ര​ത്തി​നാ​യി തി​ര​ഞ്ഞെ​ടു​ത്ത ​ വ്യ​ക്തി​ക​ള്‍

സ​ഗീ​ര്‍ തൃ​ക്ക​രി​പ്പൂ​ര്‍

അ​റി​യ​പ്പെ​ടു​ന്ന ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ക​നും സം​ഘാ​ട​ക​നു​മാ​യി​രു​ന്ന സ​ഗീ​ര്‍ തൃ​ക്ക​രി​പ്പൂ​ര്‍ കോ​വി​ഡ് പ്ര​തി​സ​ന്ധി​യു​ടെ തു​ട​ക്കം മു​ത​ല്‍ സേ​വ​ന നി​ര​ത​നാ​യി​രു​ന്നു. വി​വി​ധ മ​ല​യാ​ളി സം​ഘ​ട​ന​ക​ളെ ഒ​ന്നി​ച്ചി​രു​ത്തി ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ലും മ​റ്റും അ​ദ്ദേ​ഹ​ത്തി​െന്‍റ പ​ങ്കു വ​ലു​താ​ണ്. അ​ടു​ത്തി​ടെ അ​ന്ത​രി​ച്ച സ​ഗീ​ര്‍ തൃ​ക്ക​രി​പ്പൂ​രി​ന് മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​യാ​യാ​ണ് ബ്രേ​വ് ഹാ​ര്‍​ട്സ് അ​വാ​ര്‍​ഡ് ന​ല്‍​കു​ന്ന​ത്.

നാ​സ​ര്‍ പ​ട്ടാ​മ്ബി

കു​വൈ​ത്തി​ലെ യു​വ സം​രം​ഭ​ക​നാ​യ നാ​സ​ര്‍ പ​ട്ടാ​മ്ബി സാ​മൂ​ഹി​ക സേ​വ​ന ജീ​വ​കാ​രു​ണ്യ മേ​ഖ​ല​യി​ലും സ​ജീ​വ​മാ​ണ്. കോ​വി​ഡ് കാ​ല​ത്ത് ജോ​ലി ന​ഷ്​​ട​പ്പെ​ട്ട്​ നാ​ട്ടി​ലേ​ക്ക് പോ​കാ​ന്‍ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന നി​ര​വ​ധി പേ​ര്‍​ക്ക് സ​ഹാ​യം തു​ണ​യാ​യി. ഗ​ള്‍​ഫ് മാ​ധ്യ​മ​വും മീ​ഡി​യ വ​ണ്ണും ചേ​ര്‍​ന്നൊ​രു​ക്കി​യ മി​ഷ​ന്‍ വി​ങ്‌​സ് ഓ​ഫ് കം​പാ​ഷ​നി​ലൂ​ടെ മാ​ത്രം 50 പേ​രെ​യാ​ണ് സൗ​ജ​ന്യ​മാ​യി അ​ദ്ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ച​ത്. പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ര്‍​ക്കു ഭ​ക്ഷ്യ​ക്കി​റ്റ് ഉ​ള്‍​പ്പെ​ടെ​യു​ള്ള സ​ഹാ​യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കാ​നും ഇ​ദ്ദേ​ഹം മു​ന്നി​ലു​ണ്ടാ​യി​രു​ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here