Home Gulf സണ്‍‌ഡേ സൂപ്പര്‍ കപ്പ്​ ടൂര്‍ണമെന്‍റ്​ സംഘടിപ്പിച്ചു

സണ്‍‌ഡേ സൂപ്പര്‍ കപ്പ്​ ടൂര്‍ണമെന്‍റ്​ സംഘടിപ്പിച്ചു

7
0

അ​ജ്‌​മാ​ന്‍ : നെ​സ്​​റ്റോ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റ് റ​ഗാ​യി​ബും ലാ​സ്​​റ്റ്​ ചാ​ന്‍​സ് അ​ജ്​​മാ​നും സം​യു​ക്ത​മാ​യി അ​ജ്‌​മാ​ന്‍ റ​ഗാ​യി​ബ് ഫി​ഫ ഫു​ട്ബാ​ള്‍ സ്​​റ്റേ​ഡി​യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച സ​ണ്‍‌​ഡേ സൂ​പ്പ​ര്‍ ക​പ്പി​ല്‍ യു.​എ.​ഇ​യി​ലെ വി​വി​ധ നെ​സ്​​റ്റോ ഹൈ​പ്പ​ര്‍ മാ​ര്‍​ക്ക​റ്റു​ക​ളി​ല്‍​നി​ന്നും 20 ടീ​മു​ക​ള്‍ മാ​റ്റു​ര​ച്ചു. ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ല്‍ നെ​സ്​​റ്റോ ഗ്രൂ​പ്​ മാ​നേ​ജി​ങ് ഡ​യ​റ​ക്​​ട​ര്‍​മാ​രാ​യ സി​ദ്ദീ​ഖ് പാ​ലൊ​ള്ള​തി​ല്‍, ജ​മാ​ല്‍ കെ.​പി, എ​ച്ച്‌.​ആ​ര്‍ മാ​നേ​ജ​ര്‍ ഹ​മീ​ദ്, ഫി​നാ​ന്‍​സ് ക​ണ്‍​ട്രോ​ള​ര്‍ ഷ​റ​ഫു​ദ്ദീ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ​​ങ്കെ​ടു​ത്തു. ഫൈ​ന​ലി​ല്‍ ബ്രി​ഗാ​സി​യ​ന്‍​സ് അ​ല്‍ നാ​ദാ ദു​ബൈ വി​ജ​യി​ക​ളാ​യി.

LEAVE A REPLY

Please enter your comment!
Please enter your name here