Home Gulf സീ​ഫു​ഡ് ഫെ​സ്​​റ്റ്​ തു​ട​ങ്ങി ; ക​ട​ലോ​ളം രു​ചി​വൈ​വി​ധ്യ​വു​മാ​യി നെ​സ്​​റ്റോ

സീ​ഫു​ഡ് ഫെ​സ്​​റ്റ്​ തു​ട​ങ്ങി ; ക​ട​ലോ​ളം രു​ചി​വൈ​വി​ധ്യ​വു​മാ​യി നെ​സ്​​റ്റോ

8
0

റി​യാ​ദ് : ക​ട​ലോ​ളം രു​ചി വൈ​വി​ധ്യ​ങ്ങ​ളും ലോ​ക​ത്തി​െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലെ അ​ത്യ​പൂ​ര്‍​വ സീ​ഫു​ഡ് വെ​റൈ​റ്റി​ക​ളു​മാ​യി നെ​സ്​​റ്റോ ഹൈ​പ്പ​റി​ല്‍ സീ​ഫു​ഡ് ഫെ​സ്​​റ്റ്​ തു​ട​ങ്ങി. റി​യാ​ദ്, ഖ​സീം, അ​ല്‍ ഖ​ര്‍​ജ് നെ​സ്​​റ്റോ ഹൈ​പ്പ​റു​ക​ളി​ല്‍ ആ​രം​ഭി​ച്ച സീ​ഫു​ഡ് ഫെ​സ്​​റ്റ്​ ന​വം​ബ​ര്‍ 27 വ​രെ തു​ട​രും. സ​മ്ബൂ​ര്‍​ണ ക​ട​ല്‍​വി​ഭ​വ​ങ്ങ​ള്‍ വി​ള​മ്ബി​യു​ള്ള സ​മു​ദ്ര സ​ദ്യ, വി​വി​ധ രാ​ജ്യ​ക്കാ​രു​ടെ ഇ​ഷ്​​ട മ​ത്സ്യ​ങ്ങ​ള്‍ കൊ​ണ്ടു​ള്ള വി​ഭ​വ​ങ്ങ​ള്‍, ലോ​ക​ത്തി​ലെ വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ക​ട​ല്‍​രു​ചി​ക​ള്‍ എ​ന്നി​വ​യും ഫെ​സ്​​റ്റി​െന്‍റ ഭാ​ഗ​മാ​യി അ​ണി​നി​ര​ത്തും. ഫെ​സ്​​റ്റി​െന്‍റ ഭാ​ഗ​മാ​യാ​യി വ്യാ​ഴാ​ഴ്​​ച അ​സീ​സി​യ നെ​സ്​​റ്റോ സെന്‍റ​റി​ല്‍ മെ​ഹ​ന്ദി ഡി​സൈ​ന്‍, വെ​ള്ളി​യാ​ഴ്​​ച ഫേ​സ് പെ​യി​ന്‍​റി​ങ്​ എ​ന്നി​വ​യും ന​ട​ക്കും. കു​ട്ടി​ക​ള്‍​ക്കു​ള്ള ടാ​ല​ന്‍​റ്​ ഷോ ​വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ലാ​യി അ​സീ​സി​യ സെന്‍റ​റി​ല്‍ ത​ന്നെ ന​ട​ക്കും. റി​യാ​ദ് സെന്‍റ​റി​ല്‍ സ​മു​ദ്ര സ​ദ്യ​ക്കു​ള്ള ബു​ക്കി​ങ്​ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. അ​സീ​സി​യ സെന്‍റ​റി​ലെ ഹോ​ട്ട് ഫു​ഡ് സെ​ക്​​ഷ​നി​ല്‍ ആ​ഗോ​ള ത​ല​ത്തി​ലു​ള്ള സീ​ഫു​ഡ് വി​ഭ​വ​ങ്ങ​ള്‍ രു​ചി​ക്കാ​നു​ള്ള സൗ​ക​ര്യ​മേ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here