Home Gulf പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്​ പു​തി​യ നേ​തൃ​ത്വം

പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്​ പു​തി​യ നേ​തൃ​ത്വം

23
0

മ​നാമ : പ​ത്ത​നം​തി​ട്ട പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ ​െത​ര​ഞ്ഞെ​ടു​ത്തു. പ്ര​സി​ഡ​ന്‍​റാ​യി വി. വി​ഷ്​​ണു, വൈ​സ് പ്ര​സി​ഡ​ന്‍​റാ​യി രാ​ജീ​വ് പി. ​മാ​ത്യു, സെ​ക്ര​ട്ട​റി​യാ​യി സു​ഭാ​ഷ് തോ​മ​സ്, ട്ര​ഷ​റ​റാ​യി വ​ര്‍​ഗീ​സ് മോ​ടി​യി​ല്‍ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ചാ​രി​റ്റി കോ​ഓ​ഡി​നേ​റ്റ​ര്‍​മാ​ര്‍: ജ​യേ​ഷ് കു​റു​പ്പ്, ലി​ജോ വ​ര്‍​ഗീ​സ്‌, ജെ​യ്​​സ​ണ്‍ മാ​ത്യു. ഇ​ന്ത്യ​ന്‍ ഡി​ലൈ​റ്റ്‌​സ് ഹോ​ട്ട​ലി​ല്‍ ന​ട​ന്ന പൊ​തു​യോ​ഗ​ത്തി​ല്‍ ര​ക്ഷാ​ധി​കാ​രി സ​ക്ക​റി​യ സാ​മു​വേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ക്ര​ട്ട​റി സു​ഭാ​ഷ് തോ​മ​സ് വാ​ര്‍​ഷി​ക റി​പ്പോ​ര്‍​ട്ടും ജോ. ​ട്ര​ഷ​റ​ര്‍ സി​ജി തോ​മ​സ് ക​ണ​ക്കും അ​വ​ത​രി​പ്പി​ച്ചു. രാ​ജു ക​ല്ലും​പു​റം, ബി​നു കു​ന്ന​ന്താ​നം എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. പ്ര​സി​ഡ​ന്‍​റ്​ വി​ഷ്​​ണു സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍​റ്​ രാ​ജീ​വ് മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു. അ​കാ​ല​ത്തി​ല്‍ മ​ര​ണ​മ​ട​ഞ്ഞ ത​ടി​യൂ​ര്‍ സ്വ​ദേ​ശി ഷി​ജു വ​ര്‍​ഗീ​സി​ന്‌ യോ​ഗം ആ​ദ​രാ​ഞ്​​ജ​ലി അ​ര്‍​പ്പി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here