Home Obituary കുമ്മണ്ണൂര്‍: കാരിക്കല്‍ കെ.സി സഖറിയാസ് (പാപ്പച്ചന്‍) | Live Funeral Telecast Available

കുമ്മണ്ണൂര്‍: കാരിക്കല്‍ കെ.സി സഖറിയാസ് (പാപ്പച്ചന്‍) | Live Funeral Telecast Available

123
0

കുമ്മണ്ണൂര്‍: കാരിക്കല്‍ കെ.സി സഖറിയാസ് (പാപ്പച്ചന്‍-94) നിര്യാതനായി. സംസ്‌കാരം ശനിയാഴ്ച(04.12.2021) രാവിലെ 11 മണിക്ക് ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ഫൊറോന പളളിയില്‍. ഭാര്യ: പരേതയായ ത്രേസ്യാമ്മ മുണ്ടക്കയം കോഴിപ്പൂവനിക്കല്‍ കുടുംബാംഗമാണ്. മക്കള്‍: ജോയിച്ചന്‍, ജെസി, ജെയ്‌സണ്‍, ജോജിമോന്‍, ജോര്‍ഡി, ജോബി, ജോഷി. മരുമക്കള്‍: സുമോള്‍ ഊതുണിയേല്‍, പരേതനായ ജോയിസി വലിയമറ്റം, ജെയ്‌നി മനയ്ക്കല്‍, സോഫി ആലഞ്ചേരില്‍, അമ്പിളി പുളിക്കപ്രാവില്‍, ഷാനി മുണ്ടയ്ക്കല്‍, റോഷ്ണി മുകുന്ദംകേരില്‍.

LEAVE A REPLY

Please enter your comment!
Please enter your name here