Home Obituary കണ്ണങ്കര : പറത്തറയിൽ പി.സി. ഫിലിപ്പ് | Live Funeral Telecast Available

കണ്ണങ്കര : പറത്തറയിൽ പി.സി. ഫിലിപ്പ് | Live Funeral Telecast Available

447
0

കണ്ണങ്കര: പറത്തറയിൽ പി.സി ഫിലിപ്പ് (61) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച (06.12.2021) ഉച്ചകഴിഞ്ഞ് 3 മണിക്ക് പാലുത്തറ സെന്റ് ജെയിംസ് പളളിയില്‍. ഭാര്യ: വൽസ കറുകുറ്റി പള്ളിയാൽ കുടുംബാംഗമാണ്. മകൻ: കിരൺ ഫിലിപ്പ്, മരുമകൾ: സൗമ്യ ഞാറയ്ക്കൽ.

LEAVE A REPLY

Please enter your comment!
Please enter your name here