Home Headline കോവിഡ് കുതിക്കുന്നു ; മൂന്നാമത്തെ നഗരത്തിനും പൂട്ടിട്ട് ചൈന

കോവിഡ് കുതിക്കുന്നു ; മൂന്നാമത്തെ നഗരത്തിനും പൂട്ടിട്ട് ചൈന

15
0

ബെ​യ്ജിം​ഗ് : കോ​വി​ഡ് കേ​സു​ക​ള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ചൈ​ന​യി​ല്‍ മൂ​ന്നാ​മ​ത്തെ ന​ഗ​ര​ത്തി​ലും അ​ധി​കൃ​ത​ര്‍ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ഹ​നാ​ന്‍ പ്ര​വി​ശ്യ​യി​ലെ അ​ന്യാം​ഗ് ന​ഗ​ര​ത്തി​ലാ​ണ് പു​തി​യ​താ​യി ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ല്‍ ഷി​യാ​ന്‍, ടി​യാ​ന്‍​ജി​ന്‍ ന​ഗ​ര​ങ്ങ​ളും ലോ​ക്ഡൗ​ണി​ലാ​ണ്. 55 ല​ക്ഷം ജ​ന​സം​ഖ്യ​യു​ള്ള അ​ന്യാം​ഗി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി കോവിഡ്‌ഒ​മി​ക്രോ​ണ്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ വ​രെ 58 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തെ​ന്ന് അ​ന്യാം​ഗ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.ബെ​യ്ജിം​ഗ്: കോ​വി​ഡ് കേ​സു​ക​ള്‍ കുതിച്ചുയരുന്ന സാഹചര്യത്തില്‍ ചൈ​ന​യി​ല്‍ മൂ​ന്നാ​മ​ത്തെ ന​ഗ​ര​ത്തി​ലും അ​ധി​കൃ​ത​ര്‍ ലോ​ക്ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചു. ഹ​നാ​ന്‍ പ്ര​വി​ശ്യ​യി​ലെ അ​ന്യാം​ഗ് ന​ഗ​ര​ത്തി​ലാ​ണ് പു​തി​യ​താ​യി ലോ​ക്ഡൗ​ണ്‍ ഏ​ര്‍​പ്പെ​ടു​ത്തി​യ​ത്. നി​ല​വി​ല്‍ ഷി​യാ​ന്‍, ടി​യാ​ന്‍​ജി​ന്‍ ന​ഗ​ര​ങ്ങ​ളും ലോ​ക്ഡൗ​ണി​ലാ​ണ്. 55 ല​ക്ഷം ജ​ന​സം​ഖ്യ​യു​ള്ള അ​ന്യാം​ഗി​ല്‍ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലാ​യി കോവിഡ്‌ഒ​മി​ക്രോ​ണ്‍ കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. തി​ങ്ക​ളാ​ഴ്ച അ​ര്‍​ധ​രാ​ത്രി മു​ത​ല്‍ ചൊ​വ്വാ​ഴ്ച രാ​വി​ലെ വ​രെ 58 കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തെ​ന്ന് അ​ന്യാം​ഗ് ന​ഗ​ര​സ​ഭ അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here