Home Gulf മാ​ര്‍​ത്തോ​മ ഇ​ട​വ​ക​യു​ടെ പു​തു​വ​ത്സ​ര ശു​ശ്രൂ​ഷ

മാ​ര്‍​ത്തോ​മ ഇ​ട​വ​ക​യു​ടെ പു​തു​വ​ത്സ​ര ശു​ശ്രൂ​ഷ

10
0

മ​നാ​മ : ബ​ഹ്റൈ​ന്‍ മാ​ര്‍​ത്തോ​മ ഇ​ട​വ​ക​യു​ടെ പു​തു​വ​ത്സ​ര ശു​ശ്രൂ​ഷ​യും വി​ശു​ദ്ധ കു​ര്‍​ബാ​ന​യും ഫാ. വി.​പി. ജോ​ണി​ന്‍റെ മു​ഖ്യ കാ​ര്‍​മി​ക​ത്വ​ത്തി​ലും ഫാ. ​ഡേ​വി​ഡ് വി. ​ടൈ​റ്റ​സി​ന്‍റെ സ​ഹ​കാ​ര്‍​മി​ക​ത്വ​ത്തി​ലും സ​ന​ദി​ലു​ള്ള മാ​ര്‍​ത്തോ​മ കോം​പ്ല​ക്സി​ല്‍ സം​ഘ​ടി​പ്പി​ച്ചു. മാ​ര്‍​ത്തോ​മ സ​ഭ​യു​ടെ കൊ​ട്ടാ​ര​ക്ക​ര-​പു​ന​ലൂ​ര്‍ ഭ​ദ്രാ​സ​ന​ത്തി​ലെ സു​വി​ശേ​ഷ​ക​ന്‍ ഇ​വാ​ഞ്ച​ലി​സ്റ്റ്​ ജോ​ണ്‍ ജോ​സ​ഫ് പു​തു​വ​ത്സ​ര​ദി​ന വ​ച​ന ശു​ശ്രൂ​ഷ നി​ര്‍​വ​ഹി​ച്ചു. ചു​രു​ങ്ങി​യ വാ​ക്കു​ക​ളി​ല്‍ ദൈ​വ ന​ട​ത്തി​പ്പി​നെ സാ​ക്ഷ്യ​പ്പെ​ടു​ത്താ​ന്‍ വി​ശ്വാ​സ സ​മൂ​ഹ​ത്തി​ന് അ​വ​സ​രം ല​ഭി​ച്ചു. മു​ന്‍​കൂ​ട്ടി ര​ജി​സ്റ്റ​ര്‍ ചെ​യ്ത ഗ്രീ​ന്‍ ഷീ​ല്‍​ഡ് സ്റ്റാ​റ്റ​സു​ള്ള നി​ശ്ചി​ത ഇ​ട​വ​കാം​ഗ​ങ്ങ​ളെ ഉ​ള്‍​പ്പെ​ടു​ത്തി കോ​വി​ഡ് നി​യ​മം അ​നു​സ​രി​ച്ച്‌ ന​ട​ത്തി​യ ശു​ശ്രൂ​ഷ​യി​ല്‍ സൂം ​പ്ലാ​റ്റ്ഫോ​മി​ലൂ​ടെ​യും ഇ​ട​വ​കാം​ഗ​ങ്ങ​ള്‍ പ​ങ്കെ​ടു​ത്തു. ഇ​ട​വ​ക മീ​ഡി​യ ടീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ യൂ​ട്യൂ​ബ് ചാ​ന​ലി​ലും പു​തു​വ​ത്സ​ര ശു​ശ്രൂ​ഷ​ക​ള്‍ സം​പ്രേ​ഷ​ണം ചെ​യ്തു.

LEAVE A REPLY

Please enter your comment!
Please enter your name here