ട്വിറ്റര്‍ വാങ്ങാന്‍ 1000 കോടി മുതല്‍ 15000 കോടി രൂപ (10-15 ബില്യന്‍ ഡോളര്‍) വരെ നിക്ഷേപിക്കാന്‍ തയ്യാറായി ഇലോണ്‍ മസ്ക്. ഏകദേശം 10 ദിവസത്തിനുള്ളില്‍ ഒരു ടെന്‍ഡര്‍ ഓഫര്‍ ആരംഭിക്കാന്‍ അദ്ദേഹം പദ്ധതിയിടുന്നെന്നും കൂടാതെ അമേരികയിലെ മള്‍ടി നാഷനല്‍ നിക്ഷേപക ബാങ്ക് ആയ മോര്ഗന് സ്റ്റാന്‍ലിയില്‍ നിന്ന് ആയിരം കോടി രൂപ (10 ബില്യണ്‍ ഡോളര്‍) കൂടി വായ്പ എടുത്തേക്കാമെന്ന് ന്യൂയോര്‍ക് പോസ്റ്റാണ് റിപോര്‍ട് ചെയ്തത്. ആവശ്യമെങ്കില്‍ അദ്ദേഹം കൂടുതല്‍ ഓഹരികള്‍ വീണ്ടും വാങ്ങിയേക്കുമെന്നും ഇതിന് കോടിക്കണക്കിന് രൂപ വേണ്ടിവരുമെന്നും റിപോര്‍ട് പറയുന്നു. അതേസമയം വാര്‍ത്തയോട് പ്രതികരിക്കാന്‍ ട്വിറ്റര്‍ അധികൃതര്‍ തയ്യാറായില്ല. 43,000 കോടി രൂപയ്ക്ക് (43 ബില്യന്‍ ഡോളര്‍) ട്വിറ്റര്‍ വാങ്ങാമെന്ന് മസ്ക് കഴിഞ്ഞ ആഴ്ച വാഗ്ദാനം നല്‍കിയിരുന്നു. ഇതോടെ ട്വിറ്റര്‍ കംപനി സ്വയം പരിരക്ഷിക്കായി കൂടുതല്‍ ഓഹരികള്‍ വിപണിയിലിറക്കി കുറഞ്ഞ വിലയ്ക്ക് വില്ക്കാന് തീരുമാനിച്ചു. ‘
Home Headline ട്വിറ്റര്‍ സ്വന്തമാക്കാന്‍ 15000 കോടി രൂപ വരെ നിക്ഷേപിക്കാന്‍ തയ്യാര്‍ ‘ ; എലോണ്‍ മസ്ക്