Home Obituary അടിമാലി: കൂമ്പന്‍പാറ ചാലികോട്ടയ്ക്കല്‍ മറിയാമ്മ പൈലി | Live Funeral Telecast Available

അടിമാലി: കൂമ്പന്‍പാറ ചാലികോട്ടയ്ക്കല്‍ മറിയാമ്മ പൈലി | Live Funeral Telecast Available

159
0

അടിമാലി: കൂമ്പന്‍പാറ ചാലികോട്ടയ്ക്കല്‍ പൈലി പൗലോസിന്റെ ഭാര്യ മറിയാമ്മ പൈലി (97) നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച(25.04.2022) ഉച്ചകഴിഞ്ഞ് 2.30 ന് കൂമ്പന്‍പാറ സെന്റ് ജോര്‍ജ് യാക്കോബിറ്റ് പളളിയില്‍. പരേത കോട്ടപ്പടി കൊടിയാലിക്കുടി കുടുംബാംഗമാണ്. മക്കള്‍: സി.പി.പൗലോസ് (അടിമാലി), സി.പി വര്‍ഗീസ് (യു.എസ്.എ), സി.പി ജോര്‍ജ് (അടിമാലി), മേരി ഐസക്ക് (ബഹറിന്‍), ജോര്‍ജ് എ.പി (അടിമാലി). മരുമക്കള്‍: അച്ചാമ്മ പൗലോസ് (അടിമാലി), മോളി വര്‍ഗ്ഗീസ് (യു.എസ്.എ), പരേതനായ ഐസക്ക് പൗലോസ്, ലിസ്സി ജോര്‍ജ് (അടിമാലി), മേഴ്‌സി ജോര്‍ജ് (അടിമാലി).

LEAVE A REPLY

Please enter your comment!
Please enter your name here