ചിക്കാഗോ: ചങ്ങനാശേരി കുറുമ്പനാടം സ്വദേശി തൈപ്പറമ്പില്‍ ചാക്കോ ജോസഫ് (80) ചിക്കാഗോയില്‍ നിര്യാതനായി. സംസ്കാര ശുശ്രൂഷകള്‍ തിങ്കളാഴ്ച (16.05.2022) രാവിലെ 10 ന് സീറോ മലബാര്‍ കത്തീഡ്രലില്‍ നടക്കും. ഭാര്യ: ചിന്നമ്മ. മകള്‍: ഡോ.പ്രീതി. മരുമകന്: അജിത്ത് ആന്റണി എലഞ്ഞിക്കല്. കൊച്ചുമക്കള്‍: ജേക്കബ്, മായാ, നീനാ.