Home Obituary ചിക്കാഗോ: കാനഡ കണ്ടംകുളത്തി ചാര്‍ളി ലോനപ്പന്‍ | Live Funeral Telecast Available

ചിക്കാഗോ: കാനഡ കണ്ടംകുളത്തി ചാര്‍ളി ലോനപ്പന്‍ | Live Funeral Telecast Available

164
0

ചിക്കാഗോ: കാനഡയിലെ ടൊറന്റോയില്‍ നിര്യാതനായ അങ്കമാലി കറുകുറ്റി കേബിള്‍ നഗര്‍ കണ്ടംകുളത്തി പരേതനായ ലോനപ്പന്റെ മകന്‍ ചാര്‍ളി ലോനപ്പന്റെ (65) സംസ്‌കാര ശുശ്രൂഷകള്‍ വെളളിയാഴ്ച (20.05.2022) രാവിലെ 10.30 ന് ചിക്കാഗോ സെന്റ് ജോണ്‍ കത്തോലിക്ക ദൈവാലയത്തില്‍. ഭാര്യ: കൊച്ചുറാണി വൈക്കം മനയത്ത് കുടുംബാംഗം. മക്കള്‍: ക്ലെമന്റ്, ഷെറില്‍ (എല്ലാവരും ചിക്കാഗോ). മരുമക്കള്‍: യൂനിസ്, മോറീസ് (എല്ലാവരും ചിക്കാഗോ).

LEAVE A REPLY

Please enter your comment!
Please enter your name here