പുന്നത്തുറ: കൊങ്ങാണ്ടൂര്‍ നടുത്തുണ്ടത്തില്‍ തോമസ് ജോസഫ് (77) നിര്യാതനായി. സംസ്കാരം ശനിയാഴ്ച(28.05.2022) രാവിലെ 10 മണിക്ക് പുന്നത്തുറ സെന്റ് തോമസ് വെളളാപ്പളളി പളളിയില്‍. ഭാര്യ: പെണ്ണമ്മ. മക്കള്‍: ജോബി (അയര്‍ലണ്ട്), ജോഷി (യു.കെ), ജോസി (കൂടല്ലൂര്‍). മരുമക്കള്‍: ഷൈനി കോറ്റംമ്പുറത്ത് വയലാര്‍, ലൗലി അരീക്കുഴിയില്‍ കടയിനിക്കാട്, ജോജോ കളമ്പുകാടന്തറപ്പേല് കൂടല്ലൂര്‍. സഹോദരങ്ങള്‍: പരേതനായ മാണി, മേരി പടിഞ്ഞാറേതില്‍ കളത്തൂര്‍, കുട്ടിയമ്മ വരിക്കക്കുഴിയില് പടനിലം, ത്രേസ്യാമ്മ (റിട്ട. ടീച്ചര്‍), ബേബി. ഫാ. ബോബിന് നടുത്തുണ്ടത്തില്‍ സഹോദരപുത്രനും, ഫാ. മാത്യു പീടികയില്‍ ഭാര്യാസഹോദര പുത്രനുമാണ്.
ഭൗതികശരീരം വെള്ളിയാഴ്ച വൈകിട്ട് 4 മണിക്ക് വീട്ടില്‍ കൊണ്ടുവരുന്നതാണ്.