Home Gulf അവധിക്കാല ടിക്കറ്റിനൊപ്പം വിനോദ സഞ്ചാര പാക്കേജുകളുമായി ‘ഫാള്‍ ട്രാവല്‍ മാര്‍ട്ട് ‘

അവധിക്കാല ടിക്കറ്റിനൊപ്പം വിനോദ സഞ്ചാര പാക്കേജുകളുമായി ‘ഫാള്‍ ട്രാവല്‍ മാര്‍ട്ട് ‘

42
0

ദോഹ : ഖത്തറില്‍ നിന്നും വേനല വധിക്കു നാട്ടിലേക്കു പോകുന്ന ഇന്ത്യക്കാര്‍ക്കായി ആകര്‍ഷകമായ ടൂര്‍ പേക്കേജുകളുമായി ഫാള്‍ ട്രാവല്‍ മാര്‍ട്ട്. ഇന്ത്യയിലെ വിവിധ ടൂറിസ്റ്റു കേന്ദ്രങ്ങളെ പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ രൂപപെടുത്തിയിട്ടുള്ള India Beckons You എന്ന ടൂര്‍ പാക്കേജുകളുടെ ഔപചാരിക ഉത്ഘാടനം ടി എന്‍ പ്രതാപന്‍ എം. പി ദോഹയില്‍ നിര്‍വഹിച്ച ഹ്രസ്വസന്ദര്‍ശനത്തിനായി ദോഹയിലെത്തിയ ടി എന്‍ പ്രതാപന്‍ എം പി. ഫാള്‍ ട്രാവല്‍ മാര്‍ട്ട് എം.ഡി. എ പി മണികണ്ഠന് ബ്രോഷര്‍ കൈമറിയാണ് ഉല്‍ഘാടനം ചെയ്തത്. ചടങ്ങില്‍ ഫാള്‍ ട്രാവല്‍ മാര്‍ട്ട്ജീവനക്കാരും ദോഹയിലെ പ്രമുഖ വ്യക്തികളും പങ്കെടുത്തു. സാധാരണക്കാര്ക്ക് പോലും ഉപയുക്തമായ6ബഡ്ജറ്റ്പാക്കേജുകളില്‍ നിന്നും ഇഷ്ടമുള്ളത് തിരഞ്ഞെടുക്കുവാനും ദോഹയില്‍ തന്നെ പണമടച്ചു മികച്ച സേവനം പ്രയോജനപെടുത്തുവാനുള്ള അവസരമാണ്India Beckons You ടൂറിലൂടെ ഒരുക്കിയിട്ടുള്ളത്.

ഷഫീക് അറക്കല്‍

LEAVE A REPLY

Please enter your comment!
Please enter your name here