Home Gulf കെ.​സി.​ഇ.​സി ഹെ​വ​ന്‍​ലി ഹ്യൂ​സ് മെ​ഗാ ഷോ

കെ.​സി.​ഇ.​സി ഹെ​വ​ന്‍​ലി ഹ്യൂ​സ് മെ​ഗാ ഷോ

27
0

​മ​നാ​മ : ബ​ഹ്റൈ​നി​ലെ എ​പ്പി​സ്കോ​പ്പ​ല്‍ സ​ഭ​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ കേ​ര​ള ക്രി​സ്ത്യ​ന്‍ ഏ​ക്യൂ​മെ​നി​ക്ക​ല്‍ കൗ​ണ്‍​സി​ലി​​ന്റെ (കെ.​സി.​ഇ.​സി) ആ​ഭി​മു​ഖ്യ​ത്തി​ല്‍ എ​ല്ലാ അ​സോ​സി​യേ​ഷ​നു​ക​ളി​ലെ​യും സ​ഭ​ക​ളി​ലെ​യും ക​ലാ​കാ​ര​ന്മാ​രെ​യും ക​ലാ​കാ​രി​ക​ളെ​യും ഉ​ള്‍​പ്പെ​ടു​ത്തി ഹെ​വ​ന്‍​ലി ഹ്യൂ​സ് മെ​ഗാ ഷോ ​സം​ഘ​ടി​പ്പി​ച്ചു. ബ​ഹ്റൈ​ന്‍ കേ​ര​ളീ​യ സ​മാ​ജ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ പ്ര​സി​ഡ​ന്‍റ്​ ഫാ. ​ദി​ലീ​പ് ഡേ​വി​ഡ്സ​ണ്‍ മാ​ര്‍​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ത, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, മേ​ഖ​ല​ക​ളി​ലെ പ്ര​മു​ഖ​ര്‍ സം​സാ​രി​ച്ചു. ക്രി​സ്തീ​യ ഗാ​ന​മേ​ള, ക​ള്‍​ച്ച​റ​ല്‍ നൈ​റ്റ്, മൈം, ​മാ​ര്‍​ഗം​ക​ളി, ഡാ​ന്‍​സ്, പ​റു​ദീ​സ​യു​ടെ വ​ഴി എ​ന്ന ഡ്രാ​മാ​സ്കോ​പ്പ് നാ​ട​കം എ​ന്നി​വ അ​ര​ങ്ങേ​റി. പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കും അ​തി​ഥി​ക​ളാ​യ​വ​ര്‍​ക്കും ന​ന്ദി പ്ര​കാ​ശി​പ്പി​ക്കു​ന്ന​താ​യി ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ഫാ. ​ഷാ​ബു ലോ​റ​ന്‍​സ്, ട്ര​ഷ​റ​ര്‍ റി​ജോ ജോ​ണി എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. സെ​ക്ര​ട്ട​റി ഷി​നു സ്റ്റീ​ഫ​ന്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here