Home Headline പി വി സിന്ധുവിന്‌ മുഖ്യമന്ത്രിയുടെ അഭിനന്ദനം

പി വി സിന്ധുവിന്‌ മുഖ്യമന്ത്രിയുടെ അഭിനന്ദനം

40
0

തിരുവനന്തപുരം: കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണ്‍ സിംഗിള്‍സില്‍ സ്വര്‍ണം നേടിയ പി വി സിന്ധുവിനെ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുമോദിച്ചു.
സിന്ധു ചരിത്രം കുറിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. ഒരിക്കല്‍ക്കൂടി രാജ്യത്തിന് അഭിമാനമായിരിക്കുന്നു. പ്രചോദനം നല്‍കുന്ന ഈ വിജയത്തില്‍ അഭിനന്ദനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here