Home Gulf യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ച്‌ എയര്‍ ഇന്ത്യ

യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ച്‌ എയര്‍ ഇന്ത്യ

33
0

ദുബായ്: വര്‍ദ്ധിച്ച വിമാന നിരക്ക് കാരണം നാട്ടിലേക്ക് പോകാന്‍ കഴിയാത്തവര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്‌ യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ടിക്കറ്റ് നിരക്ക് എയര്‍ ഇന്ത്യ 330 ദിര്‍ഹമായി കുറച്ചു. ഈ മാസം 21 വരെ ഈ നിരക്കില്‍ ടിക്കറ്റുകള്‍ ലഭ്യമാകും. ഒക്ടോബര്‍ 15 വരെ യാത്ര ചെയ്യാം. 35 കിലോയാണ് ബാഗേജ് അലവന്‍സ്. നേരിട്ടുള്ള വിമാനങ്ങള്‍ക്ക് മാത്രമേ നിരക്ക് ബാധകമാകൂവെന്ന് അധികൃതര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here