Home Headline മെല്‍ബണ്‍ വിന്ധം മലയാളീ കമ്മ്യൂണിറ്റി ഓണാഘോഷം

മെല്‍ബണ്‍ വിന്ധം മലയാളീ കമ്മ്യൂണിറ്റി ഓണാഘോഷം

50
0

മെല്‍ബണ്‍ : വിന്ധം മലയാളീ കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ ഓണം ആഘോഷിച്ചു. സെപ്റ്റംബര്‍ 3ന് വില്യംസ്ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ വിവിധങ്ങളായ കലാ പരിപാടികള്‍ അരങ്ങേറി. 700 പേര്‍ പങ്കെടുത്ത കലാസന്ധ്യക്ക് വിഭവ സമൃദ്ധമായ ഓണ സദ്യ മാറ്റു കൂട്ടി. ഓസ്ട്രേലിയയില്‍ നടത്തപ്പെടുന്ന ഓണാഘോഷങ്ങളില്‍ മികച്ചു നില്‍ക്കുന്ന പരിപാടികളില്‍ ഒന്നാണ് വിന്ധം മലയാളീ കമ്മ്യൂണിറ്റി ഗ്രൂപ്പിന്റെ കലാസന്ധ്യ . ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് കമിറ്റി പരിപാടികള്‍ക്ക് നേതൃത്വം നല്‍കി

LEAVE A REPLY

Please enter your comment!
Please enter your name here