Home Obituary അരയന്‍കാവ്: മിത്രപുരം ചാഴൂർവീട്ടില്‍ ഫിലോമിന ജോർജ് | Live Funeral Telecast Available

അരയന്‍കാവ്: മിത്രപുരം ചാഴൂർവീട്ടില്‍ ഫിലോമിന ജോർജ് | Live Funeral Telecast Available

84
0

അരയന്‍കാവ്: മിത്രപുരം ചാഴൂർവീട്ടില്‍ ഫിലോമിന ജോർജ് (65)നിര്യാതയായി. സംസ്‌കാരം തിങ്കളാഴ്ച (19-9-22)ഉച്ചകഴിഞ്ഞ് 3.30ന് കീച്ചേരി ഹോളി ഫാമിലി പള്ളിയില്‍. പരേത അരയന്‍കാവ് പാറയില്‍ കുടുംബാംഗമാണ്. ഭര്‍ത്താവ്: ജോര്‍ജ് ആന്റണി. മക്കള്‍: ജോസ്‌ന, ജ്യോതി. മരുമക്കള്‍: ആന്റോ, പരേതനായ ഫെലിക്‌സ്.

LEAVE A REPLY

Please enter your comment!
Please enter your name here