Home Headline കാതോലിക്കാ ബാവായുടെ ചിത്രമുള്ള സ്റ്റാമ്ബ് ഓസ്‌ട്രേലിയ പുറത്തിറക്കി

കാതോലിക്കാ ബാവായുടെ ചിത്രമുള്ള സ്റ്റാമ്ബ് ഓസ്‌ട്രേലിയ പുറത്തിറക്കി

45
0

മെല്‍ബണ്‍ : ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷന്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനത്തിന്റെ സ്മരണയ്ക്കായി ഓസ്‌ട്രേലിയന്‍ തപാല്‍ വകുപ്പ് സ്റ്റാമ്ബ് പുറത്തിറക്കി. മെല്‍ബണ്‍ കത്തീഡ്രലില്‍ വച്ച്‌ പീറ്റര്‍ ഖലീല്‍ എം.പി. ബാവായ്ക്ക് സ്റ്റാംബ് നല്‍കി പ്രകാശനം ചെയക്കതു. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ഒരു ഇന്ത്യന്‍ സഭാ മേലധ്യക്ഷന്റെ ചിത്രം ആലേഖനം ചെയ്ത സ്റ്റാമ്ബ് പുറത്തിറക്കുന്നത് ആദ്യമായാണ്. ബ്രിസെ്ബന്‍ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളിയുടെ കൂദാശ പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യ കാര്‍മികത്വത്തില്‍ നടന്നു. ഡോ. യൂഹാനോന്‍ മാര്‍ ദീയസേക്കകാറോസക്ക, ഗീവര്‍ഗീസക്ക മാര്‍ പീലക്‌സിനോസക്ക എന്നിവര്‍ സഹകാര്‍മികത്വം വഹിച്ചു. മെല്‍ബണ്‍ കത്തീഡ്രലില്‍ നടന്ന സ്വീകരണ ചടങ്ങില്‍ വിവിധ സഭാ മേലദ്ധ്യക്ഷന്മാരും രാഷക്കട്രീയ നേതാക്കളും പങ്കെടുത്തു. ഇന്ന് അദ്ദേഹം യു.എസിലേക്കു തിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here