Home Europe അയര്‍ലന്‍ഡില്‍ മലയാളി പെണ്‍കുട്ടി പനിയെ തുടര്‍ന്ന് മരിച്ചു

അയര്‍ലന്‍ഡില്‍ മലയാളി പെണ്‍കുട്ടി പനിയെ തുടര്‍ന്ന് മരിച്ചു

53
0

ഡബ്ലിന്‍ : താലയില്‍ മാവേലിക്കര സ്വദേശി ലിജോണ്‍ ജോണ്‍സന്‍ -ടീനു നവീന്‍ ദമ്ബതികളുടെ ഏക മകള്‍ എവ്‌ലിന്‍ ലിജോണ്‍ (3) അന്തരിച്ചു .കടുത്ത പനിയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു .
സെപ്തംബര്‍ 23 നു വെള്ളിയാഴ്ച വൈകുന്നേരം നാലര മുതല്‍ ഏഴര വരെ താല ബ്രയാന്‍ മക്കല്‍റോയ് ഫ്യൂണറല്‍ സെന്‍ററില്‍ പൊതുദര്ശനത്തിന് വെയ്ക്കും .സംസ്കാരം പിന്നീട് .

LEAVE A REPLY

Please enter your comment!
Please enter your name here