Home Headline മെല്‍ബണ്‍ സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്‍റര്‍ ഫെസ്റ്റ് സെപ്റ്റംബര്‍ 24ന്

മെല്‍ബണ്‍ സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്‍റര്‍ ഫെസ്റ്റ് സെപ്റ്റംബര്‍ 24ന്

64
0

മെല്‍ബണ്‍ : സെന്‍റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ഇടവകയുടെ നേതൃത്വത്തില്‍ രൂപംകൊടുത്തിട്ടുള്ള സീറോ മലബാര്‍ കള്‍ച്ചറല്‍ സെന്‍ററിന്‍റെ പ്രഥമ കലാസംഗമവും പൊതുസമ്മേളനവും സെപ്റ്റംബര്‍ 24(ശനി) സൗത്ത് മൊറാങ്ങ് മേരിമെഡ് കാത്തോലിക് കോളേജില്‍ ് നടത്തുന്നു.
രാവിലെ 8 ന് കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് വാവോലിന്‍റെ മുഖ്യകാര്‍മികത്വത്തില്‍ കോളേജ് ഓഡിറ്റോറിയത്തില്‍ വിശുദ്ധ æര്‍ബാന അര്‍പ്പിçം. തുടര്‍ന്നു കത്തീഡ്രല്‍ ഇടവകാഗംങ്ങളുടെ
നേതൃത്വത്തില്‍ മെഗാ പൂക്കളം ഒ çം. 9 മുതല്‍ æട്ടികള്‍ക്ക് വേണ്ടിയുള്ള പെയിന്‍റ്ങ്ങ്-കളറിങ്ങ് വര്‍ക്ക്ഷോപ്പും പെയിന്‍റിങ്ങ് മത്സരങ്ങളും നടçം. കത്തീഡ്രല്‍ ഇടവകയിലെ æട്ടികളുടെയും യുവതീയുവാക്കളുടെയും അമ്മമാ ടെയും നേതൃത്വത്തില്‍ 120 ഓളം പേര്‍ അണിനിരçന്ന മെഗാ ഡാന്‍സ് അരങ്ങേറും.

പൊതു സമ്മേളനത്തില്‍ എനര്‍ജി, എന്‍വയേണ്‍മെന്‍റ് ആന്‍റ് ക്ലൈമറ്റ് ആക്ഷന്‍, സോളാര്‍ ഹോംസ് എന്നിവയുടെ ചുമതല വഹിçന്ന സ്റ്റേറ്റ് മിനിസ്റ്റര്‍ ലിലി ഡി അംബ്രോസിയൊ എംപി, ബ്രോണ്‍വിന്‍ ഹാഫ്പെന്നി എംപി, ഇന്‍ഡ്യന്‍ കോണ്‍ല്‍ ജനറല്‍ ഡോ.സുശീല്‍ æമാര്‍ എന്നിവര്‍ പങ്കെടു തുടര്‍ന്നു ചെണ്ടമേളവും കത്തീഡ്രല്‍ ഇടവകയിലെ കലാകാര·ാ ടെയും ഗായക ടെയും നേതൃത്വത്തില്‍ ഓര്‍ക്കസ്ട്രയും അരങ്ങ് കീഴടçം. കേരളത്തിന്‍റെ തനതു ചിക്കൂട്ടുകളുമായി പായസമേളയും നാടന്‍ തട്ടുകടകളും ഒ ക്കിയിട്ടുണ്ട്.
പ്രഥമകലാസംഗമം ഏറ്റവും മനോഹരമാçവാന്‍ കത്തീഡ്രല്‍ വികാരി ഫാ. വര്‍ഗീസ് വാവോലില്‍, കണ്‍വീനര്‍ ഷാജി ജോസഫ്, സെക്രട്ടറി ജോണ്‍സണ്‍ ജോര്‍ജ്, കൈക്കാര·ാരായ ആന്േ‍റാ തോമസ്, ക്ലീറ്റസ് ചാക്കോ, പാരീഷ് കൗണ്‍സില്‍ പ്രതിനിധികള്‍, എസ്.എം.സി.സി. ഭാരവാഹികള്‍ എന്നിവ ടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ച്‌ വ ì.

LEAVE A REPLY

Please enter your comment!
Please enter your name here