Home Headline സ​ഞ്ജു കാ​യി​ക കേരളത്തിന്‍റെ അ​ഭി​മാ​നം ; അ​ഭി​ന​ന്ദ​ന​വു​മാ​യി കാ​യി​ക​മ​ന്ത്രി

സ​ഞ്ജു കാ​യി​ക കേരളത്തിന്‍റെ അ​ഭി​മാ​നം ; അ​ഭി​ന​ന്ദ​ന​വു​മാ​യി കാ​യി​ക​മ​ന്ത്രി

23
0

തി​രു​വ​ന​ന്ത​പു​രം : ന്യൂ​സി​ല​ന്‍​ഡ് എ​യ്‌​ക്കെ​തി​രാ​യ ഏ​ക​ദി​ന​ത്തി​ല്‍ ഇ​ന്ത്യ എ​യെ വി​ജ​യ​ത്തി​ലേ​ക്ക് ന​യി​ച്ച സ​ഞ്ജു സാം​സ​ണി​ന് അ​ഭി​ന​ന്ദ​ന​വു​മാ​യി കാ​യി​ക​മ​ന്ത്രി വി.​അ​ബ്ദു​റ​ഹി​മാ​ന്‍. മ​ല​യാ​ളി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീം ​വി​ജ​യം നേ​ടു​ക​യെ​ന്ന​ത് കേ​ര​ള ക്രി​ക്ക​റ്റി​നും കേ​ര​ള​ത്തി​ലെ കാ​യി​ക മേ​ഖ​ല​യ്ക്കാ​കെ​യും ഉ​ത്തേ​ജ​നം ന​ല്‍​കു​ന്ന​താ​ണെ​ന്നും സി​ക്‌​സ് അ​ടി​ച്ച്‌ ജ​യി​പ്പി​ച്ച സ​ഞ്ജു​വി​നും ടീമിലെ ​അം​ഗ​ങ്ങ​ള്‍​ക്കും അ​ഭി​ന​ന്ദ​ന​ങ്ങ​ള്‍ നേ​രു​ന്ന​താ​യും കാ​യി​ക​മ​ന്ത്രി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. നേ​ര​ത്തെ, സ​ഞ്ജു സാം​സ​ണ്‍ ദേ​ശീ​യ ടീ​മി​ന്‍റെ നാ​യ​ക​നാ​യി അ​ര​ങ്ങേ​റി​യ മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ എ ​ടീം ജ​യം സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ന്യൂ​സി​ല​ന്‍​ഡ് എ ​ടീ​മി​നെ ഏ​ഴ് വി​ക്ക​റ്റി​നാ​ണ് സ​ഞ്ജു​വും കൂ​ട്ട​രും ത​ക​ര്‍​ത്ത​ത്. ജ​യ​ത്തോ​ടെ മൂ​ന്ന് മ​ത്സ​ര പ​ര​മ്ബ​ര​യി​ല്‍ ഇ​ന്ത്യ മു​ന്നി​ലെ​ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here