Home Obituary ന്യുയോർക്ക്: സെബാസ്റ്റ്യന്‍ പാറപ്പുറത്ത്

ന്യുയോർക്ക്: സെബാസ്റ്റ്യന്‍ പാറപ്പുറത്ത്

25
0

ന്യുയോർക്ക്: സുമാ ട്രാവൽസിന്റെ സ്ഥാപകൻ സെബാസ്റ്റ്യന്‍ പാറപ്പുറത്ത് ന്യുയോർക്കിൽ അന്തരിച്ചു. എറണാകുളം ആമ്പല്ലൂര്‍ സ്വദേശിയാണ്. സംസ്കാരം പിന്നീട്. ഭാര്യ: റോസമ്മ (ആര്‍.എന്‍ റിട്ടയേർഡ്) മക്കൾ: സുമന്‍(അധ്യാപിക, റോബോട്ടിക് കോച്ച്, അഡ്ജംക്ട് പ്രഫസർ), ഡോ. സുജ (മെട്രോപോളിറ്റന്‍ ഹോസ്പിറ്റലിലെ ഫാമിലി മെഡിസിന്‍ ചീഫ്) ബ്ലിറ്റ്സ് കാര്‍ത്തി ആണ് ഡോ. സുജയുടെ ഭര്‍ത്താവ്. അഞ്ച് കൊച്ചുമക്കള്‍.

LEAVE A REPLY

Please enter your comment!
Please enter your name here