Home Obituary ന്യൂയോർക്ക് /തൃശ്ശൂർ : പഴഞ്ഞി പുലിക്കോട്ടിൽ ലില്ലി ജെയിംസ്

ന്യൂയോർക്ക് /തൃശ്ശൂർ : പഴഞ്ഞി പുലിക്കോട്ടിൽ ലില്ലി ജെയിംസ്

31
0

ന്യൂയോർക്ക്/തൃശ്ശൂർ : തൃശ്ശൂർ പഴഞ്ഞി പുലിക്കോട്ടിൽ പരേതനായ പി സി ജെയിംസ് മാസ്റ്ററുടെ ഭാര്യ ലില്ലി പി ഐ (ലില്ലി ജെയിംസ് 74) തൃശൂർ പഴഞ്ഞിയിൽ നിര്യാതയായി. പഴഞ്ഞി ഇമ്മാനുവേൽ മാർത്തോമ ചർച്ച് അംഗമാണ്. നിരവധി തവണ ന്യൂയോർക്കിൽ സന്ദർശനം നടത്തിയിട്ടുള്ള ഇവർക്ക് വലിയൊരു സുഹൃത്ബന്ധം ആണ് ഇവിടെയുള്ളത്. മക്കൾ : ജിൻസി ബിജോയ് – ബിജോയ് തോലത്ത്, ചെറിഷ് ജെയിംസ് – നിസ ചെറീഷ് (ന്യൂയോർക്ക് ) സംസ്കാരം പഴഞ്ഞി ഇമ്മാനുവേൽ മാർത്തോമ ചർച്ചിൽ നവംബർ 20 ഞായറാഴ്ച 3 മണിക്ക്.

കൂടുതൽ വിവരങ്ങൾക്ക് ചെറിഷ് ജയിംസ്, ന്യൂയോർക്ക് 646 683 0489.

LEAVE A REPLY

Please enter your comment!
Please enter your name here