ദോഹ : ശിശുദിനത്തോടനുബന്ധിച്ച് ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റിസംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ വിവിധ കാറ്റഗറി യിൽ സമ്മാനാർഹരായ മത്സരാർത്ഥികൾക്ക് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി അഡ്വ. വിദ്യ ബാലകൃഷ്ണൻ സമ്മാനങ്ങൾ വിതരണം ചെയ്തു. ഡി സി സി വൈസ് പ്രസിഡന്റ് ഹബീബ് പി കെ വാണിമേൽ, കോഴിക്കോട് ജില്ല യൂത്ത് കോൺഗ്രസ് സെക്രട്ടറി അഡ്വ സുഫിയാൻ ചെറുവാടി, സെൻട്രൽ കമ്മിറ്റി അഡ്വൈസറി ബോർഡ് ചെയർമാൻ സിദ്ധീഖ് പുറായിൽ, ജില്ല പ്രസിഡന്റ് വിപിൻ മേപ്പയ്യൂർ, മുഖ്യ രക്ഷാദികാരി അഷ്റഫ് വടകര, ജനറൽ സെക്രട്ടറി മുഹമ്മദാലി വാണിമേൽ, ട്രഷറർ ഹരീഷ് കുമാർ, ആർട്സ് വിങ് ചെയർമാൻ സരിൻ കേളോത്ത്, ജില്ല ചീഫ് കോർഡിനേറ്റർ ആഷിഖ് അഹമ്മദ്, വർക്കിംഗ് പ്രസിഡന്റുമാരായ ഗഫൂർ ബാലുശ്ശേരി, ഷഫീഖ് കുയിമ്പിൽ, അസീസ് പുറായിൽ, ജില്ല വൈസ് പ്രെസിഡന്റുമാരായ റാഫി കാവിൽ, അമീർ പേരാമ്പ്ര, രജിലാൽ, ഹംസ വടകര, ഓർഗനൈസിംഗ് സെക്രട്ടറി ജിതേഷ് നരിപ്പറ്റ, സെക്രെട്ടറിമാരായ ജിതേഷ് പേരാമ്പ്ര, അബ്ദുള്ള പൊന്നങ്കോടൻ, സുധീർ കുറ്റ്യാടി,സഫുവാൻ വടകര, റഫീഖ് പാലോളി, ആർട്സ് വിങ് കൺവീനർ സച്ചിൻ പേരാമ്പ്ര തുടങ്ങിയവർ സന്നിഹിതരായിരുന്നു
Home Gulf ഇൻകാസ് ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റിസംഘടിപ്പിച്ച പ്രസംഗ മത്സരത്തിൽ സമ്മാനാർഹരായ മത്സരാർത്ഥികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു