Home Headline ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ; കേരളത്തിലും ജാഗ്രത

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ് ; കേരളത്തിലും ജാഗ്രത

48
0

ബംഗാള്‍ ഉള്‍ക്കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പ്. ബംഗാള്‍ ഉള്‍ക്കടലിലെ ന്യുനമര്‍ദ്ദം ശക്തി പ്രാപിക്കുന്നു. അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി തമിഴ് നാട് ആന്ധ്രാ തീരത്തേക്ക് നീങ്ങാന്‍ സാധ്യത.
ന്യുനമര്‍ദ്ദം ശക്തി പ്രാപിക്കുന്നതിനനുസരിച്ചു കാറ്റും ഈര്‍പ്പവും ന്യുനമര്‍ദ്ദത്തിലേക്ക് വലിക്കപ്പെടുന്നതിനാല്‍ കേരളത്തില്‍ അടുത്ത 2 ദിവസം പൊതുവെ മഴ ദുര്‍ബലമാകാന്‍ സാധ്യത. വടക്കന്‍ തമിഴ്‌നാട് തെക്കന്‍ ആന്ധ്രാ തീരദേശ മേഖലയില്‍ ജാഗ്രത.

LEAVE A REPLY

Please enter your comment!
Please enter your name here