Home Obituary വില്ലൂന്നി: കൈപ്പുഴ ചിറയില്‍ സിസ്റ്റ൪. ജോൺ മേരി (സി.എം.സി) | Live Funeral Telecast Available

വില്ലൂന്നി: കൈപ്പുഴ ചിറയില്‍ സിസ്റ്റ൪. ജോൺ മേരി (സി.എം.സി) | Live Funeral Telecast Available

187
0

വില്ലൂന്നി: കൈപ്പുഴ ചിറയില്‍ സിസ്റ്റ൪. ജോൺ മേരി (സി.എം.സി) നിരൃാതയായി. സംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച(19.01.2023) ഉച്ചകഴിഞ്ഞ് 2.30 ന് ആര്‍പ്പൂക്കര സെന്റ് ജോണ്‍ ഓഫ് ദി ക്രോസ് കര്‍മ്മലീത്ത മഠം ചാപ്പലില്‍ വി.കുര്‍ബാനയോടു കൂടി ആരംഭിച്ച് വില്ലൂന്നി സെന്റ് സേവ്യഴ്‌സ് പളളി സെമിത്തേരിയില്‍. ദീ൪ഘകാലം മാന്നാനം സെൻ്റ് ജോസഫ് എൽ.പി.സ്കൂൾ അദ്ധൃാപികയും, പിന്നീട് മാന്നാനം, കോട്ടയം മെഡിക്കൽ കോളേജിൽ ഗാന്ധി നഗ൪, തിരുവനന്തപുരം എന്നിവടങ്ങളിലുള്ള ക൪മ്മലീത്ത സഭയുടെ വനിതാ ഹോസ്റ്റലുകളുടെ വാ൪ഡനായിരുന്നു. വില്ലൂന്നി പള്ളി ഇടവക കൈപ്പുഴ ചിറയിൽ മത്തായി പൈലോ- അന്നമ്മ ദമ്പതികളുടെ മകളാണ്. മാതൃു ചിറയിൽ കൈപ്പുഴ, കുടമാളൂ൪ ഇടവക അന്നക്കുട്ടി കുരൃൻ പുളിക്കപ്പറമ്പിൽ, സി.സിയന്ന എസ്.എച്ച്., സി.പി.ജോസഫ് ചിറയിൽ ചേലക്കര, സാലിക്കുട്ടി സെബാസ്റ്റൃൻ കരിവേലിൽ കോടഞ്ചേരി കോഴിക്കോട്, സി.പി.ജോൺ ചിറയിൽ കോട്ടയം എന്നിവ൪ സഹോദരങ്ങളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here