Home Gulf ബഹ്റൈൻ കേരളിയ സമാജത്തിൽ തകഴിയുടെ വിശ്വവിഖ്യാത നാടകം “ചെമ്മീൻ” അരങ്ങിലെത്തും

ബഹ്റൈൻ കേരളിയ സമാജത്തിൽ തകഴിയുടെ വിശ്വവിഖ്യാത നാടകം “ചെമ്മീൻ” അരങ്ങിലെത്തും

39
0

ബഹ്റൈൻ കേരളിയ സമാജത്തിൽ ഫെബ്രുവരി 24 -ാം തീയതി തകഴിയുടെ വിശ്വവിഖ്യാത നാടകം “ചെമ്മീൻ” അരങ്ങേറുന്നു. നാടക സംവിധായകൻ ബേബിക്കുട്ടനെ(തൂലിക)സമാജം എന്റർടൈൻമെന്റ് സെക്രട്ടറി ശ്രീജിത്ത് ഫറോക് , സമാജം സ്കൂൾ ഓഫ് ഡ്രാമാ അംഗങ്ങൾ എന്നിവർ ചേർന്ന് എയർപോട്ടിൽ സ്വീകരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here