Home Obituary കൈനടി:ചെറുകര വെരുവിശ്ശേരി ഏലിയാമ്മ ചാക്കോ | Live Funeral Telecast Available on KVTV MAIN...

കൈനടി:ചെറുകര വെരുവിശ്ശേരി ഏലിയാമ്മ ചാക്കോ | Live Funeral Telecast Available on KVTV MAIN CHANNEL.

343
0

കൈനടി:ചെറുകര വെരുവിശ്ശേരി പരേതനായ സ്കറിയ ചാക്കോയുടെ ഭാര്യ ഏലിയാമ്മ(83)വയസ്സ് നിര്യാതയായി. ശവസംസ്‌കാരം സംസ്‌കാരം വ്യാഴാഴ്ച(02.07.2020)
രാവിലെ 11 മണിക്ക് കൈനടി വ്യാകുലമാതാ ദേവാലയ സെമിത്തേരിയിൽ. പരേത വടക്കേക്കര മുല്ലശ്ശേരി കുടുംബാംഗമാണ്. മക്കൾ: ജൈനമ്മ, അലക്സ്‌ ജേക്കബ്, സെബാസ്റ്റ്യൻ ജേക്കബ് (ഓസ്ട്രേലിയ), സിസ്റ്റർ സോഫി ജേക്കബ്(CHF. സെന്റ് തോമസ് കോൺവെന്റ് ഒലവക്കോട്), നാൻസി, സാലിമ്മ, മിനി (പഞ്ചാബ്), സിമി(U.K). മരുമക്കൾ: പരേതനായ ജോയിച്ചൻ (മറ്റത്തിൽ വടക്കേക്കര), എൽസമ്മ(കളത്തിപ്പറമ്പിൽ തുരുത്തി), സാലി സെബാസ്റ്റ്യൻ (ഓസ്ട്രേലിയ, പാറയിൽ ഏറ്റുമാനൂർ), സണ്ണിച്ചൻ (പരുവൻമൂട്ടിൽ vazhappally), ജോണി (പുളിനില്കുംനിരപ്പേൽ അതിരമ്പുഴ ), Dr ഹാരി (പഞ്ചാബ്), ഷൈമോൻ (U.K,തോട്ടുങ്കൽ പാറമ്പുഴ)

LEAVE A REPLY

Please enter your comment!
Please enter your name here