കോ​വി​ഡ് ; കാ​ന​ഡ-അ​മേ​രി​ക്ക അ​തി​ര്‍​ത്തി തു​റ​ക്കു​ന്ന​ത് വൈ​കി​യേ​ക്കും
ടെക്സസിൽ കുറഞ്ഞ വരുമാനക്കാരുടെ കുട്ടികള്‍ക്ക് 285 ഡോളര്‍ ലഭിക്കും ; അപേക്ഷ ജൂലൈ 31 വരെ
മലയാളികളുടെ പ്രിയപ്പെട്ട മേയര്‍ സ്കാര്‍സെല്ല അന്തരിച്ചു
ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓര്‍ത്തോഡോക്സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 3, 4, 5 തീയതികളില്‍
സാമ്പത്തിക സുരക്ഷ ; അമേരിക്കയിലെ 40 ശതമാനം ഇന്ത്യക്കാര്‍ ആശങ്കയില്‍
അമേരിക്കയിലും ബെയ്ജിംഗിലും അടച്ചുപൂട്ടല്‍ വീണ്ടും കര്‍ശനമാക്കി
ബിജു തൂമ്പില്‍ ഫൊക്കാന ജോയിന്റ് സെക്രട്ടറിയായി മത്സരിക്കുന്നു.
ഇന്ത്യക്കെതിരേ തിരിഞ്ഞ ചൈനയെ നേരിടാന്‍ ലോകം ഒന്നിക്കുന്നു ; യുഎസും യൂറോപ്പും സൈനിക വിന്യാസത്തിന്
അമേരിക്കയില്‍ കാത്തലിക് പള്ളികളില്‍ ദിവ്യബലി പുനരാരംഭിക്കും
ടെക്‌സസില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് 14 ദിവസത്തെ ക്വാറന്റൈന്‍
മെലോഡിയസ് പേള്‍സ് – കേരളക്ലബ്ബിന്‍റെ നാല്പത്തിയഞ്ചാം വാര്‍ഷികാഘോഷം
ഡാളസ് കാത്തലിക് ചര്‍ച്ചുകളില്‍ ജൂണ്‍ 28 മുതല്‍ ദിവ്യബലി പുനരാരംഭിക്കും

അമേരിക്ക

കോ​വി​ഡ് ; കാ​ന​ഡ-അ​മേ​രി​ക്ക അ​തി​ര്‍​ത്തി തു​റ​ക്കു​ന്ന​ത് വൈ​കി​യേ​ക്കും

0
ഒ​ട്ടാ​വ : കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​നി​യ​ന്ത്രി​ത​മാ​യി വര്‍ധിക്കുന്ന സാഹചര്യത്തില്‍ കാ​ന​ഡ-അ​മേ​രി​ക്ക അ​തി​ര്‍​ത്തി തു​റ​ക്കു​ന്ന​ത് വൈ​കി​യേ​ക്കു​മെ​ന്ന് റി​പ്പോ​ര്‍​ട്ട് . അ​മേ​രി​ക്ക​യി​ല്‍...

ടെക്സസിൽ കുറഞ്ഞ വരുമാനക്കാരുടെ കുട്ടികള്‍ക്ക് 285 ഡോളര്‍ ലഭിക്കും ; അപേക്ഷ ജൂലൈ 31 വരെ

0
ഓസ്റ്റിന്‍ : ടെക്സസിലെ കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികളായ കുട്ടികള്‍ക്ക് പി PEBT (pandamic electronic benefit transfer) പ്രോഗ്രാമിന്റെ...

മലയാളികളുടെ പ്രിയപ്പെട്ട മേയര്‍ സ്കാര്‍സെല്ല അന്തരിച്ചു

0
ഹ്യൂസ്റ്റണ്‍ : മലയാളികളുടെ പ്രിയപ്പെട്ട മേയര്‍ സ്കാര്‍സെല്ല അന്തരിച്ചു . ടെക്സസില്‍ ഹ്യൂസ്റ്റണ്‍ സമീപമുള്ള സ്റ്റാഫ്‌ഫോര്‍ഡ് സിറ്റിയുടെ മേയര്‍ ആയി...

ഷിക്കാഗോ സെന്റ്‌ തോമസ്‌ ഓര്‍ത്തോഡോക്സ് ഇടവകയില്‍ മാര്‍ത്തോമ ശ്ലീഹായുടെ പെരുന്നാള്‍ ജൂലൈ 3, 4, 5 തീയതികളില്‍

0
ഷിക്കാഗോ : സെന്‍റ് തോമസ്‌ ഓര്‍ത്തോഡോക്സ് ഇടവകയുടെ കാവല്‍പിതാവും ഇന്ത്യയുടെ അപ്പോസ്തോലനുമായ പരിശുദ്ധ മാര്‍ത്തോമാ ശ്ലീഹായുടെ ദുഖറോനോയും ഇടവക പെരുന്നാളും...

സാമ്പത്തിക സുരക്ഷ ; അമേരിക്കയിലെ 40 ശതമാനം ഇന്ത്യക്കാര്‍ ആശങ്കയില്‍

0
വാഷിങ്ടണ്‍ : അമേരിക്കയിലുള്ള ഇന്ത്യന്‍വംശജരില്‍ അഞ്ചില്‍ രണ്ടുപേരും സാമ്ബത്തിക സ്ഥിരത സംബന്ധിച്ച്‌ ആശങ്കയിലെന്ന് പഠനം. കോവിഡ് ജനജീവിതത്തെ എങ്ങനെ ബാധിച്ചുവെന്ന്...

ഇന്ത്യ

രാജ്യത്ത് ആറുലക്ഷം കൊവിഡ് ബാധിതര്‍ ; 24 മണിക്കൂറിനിടെ 507 മരണം , പരിശോധന കൂട്ടാന്‍ നിര്‍ദേശം

0
ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം ആറുലക്ഷം കടന്നു. ഇതുവരെ 6,00,032 പേര്‍ക്കാണ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ നാലുലക്ഷവും ജൂണ്‍ മാസത്തില്‍ കൊവിഡ് ബാധിതരായവരാണ്. വൈറസ് വ്യാപനം അതിവേഗം കുതിച്ചുയരുന്നതിന്റെ ഞെട്ടിക്കുന്ന...

കോ​മെ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് സ്റ്റേ​ഡി​യം കോ​വി​ഡ് ആശുപത്രിയാക്കി ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍

0
ന്യൂ​ഡ​ല്‍​ഹി: കോ​മെ​ണ്‍​വെ​ല്‍​ത്ത് ഗെ​യിം​സ് സ്റ്റേ​ഡി​യം കോ​വി​ഡ് ആശുപത്രിയാക്കി ഡ​ല്‍​ഹി സ​ര്‍​ക്കാ​ര്‍. സ്റ്റേ​ഡി​യ​ത്തി​ല്‍ 600 കി​ട​ക്ക​ക​ളു​ള്ള കോ​വി​ഡ് കെ​യ​ര്‍‌ സെ​ന്‍റ​റാ​ണ് ഒരുക്കിയിരിക്കുന്നത്. മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ളും ഉ​പ​മു​ഖ്യ​മ​ന്ത്രി മ​നീ​ഷ് സി​സോ​ദി​യ​യും സ്റ്റേ​ഡി​യ​ത്തി​ലെ​ത്തി ക്ര​മീ​ക​ര​ണ​ങ്ങ​ള്‍ വിലയിരുത്തി....

സീറോമലബാര്‍സഭ ഇന്‍റര്‍നെറ്റ് മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി ഫാ. സെബി കൊളങ്ങരയും മീഡിയാ കമ്മീഷന്‍ പുതിയ സെക്രട്ടറി ഫാ. അലക്സ്...

0
കാക്കനാട് : സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ മൗണ്ട് സെന്റ് തോമസില്‍ പുതിയ നിയമനങ്ങള്‍ നടത്തി. സീറോ മലബാര്‍ സഭ ഇന്റര്‍നെറ്റ് മിഷന്‍ എക്സിക്യൂട്ടീവ് ഡയറക്ടറായി ഇരിങ്ങാലക്കുട രൂപതാ അംഗം ആയ...

സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു ; മിനിമം നിരക്കില്‍ രണ്ടര കിലോമീറ്റര്‍ സഞ്ചരിക്കാം , മിനിമം 8 രൂപയില്‍...

0
തിരുവനന്തപുരം : സംസ്ഥാനത്ത് ബസ് ചാര്‍്ജ് വര്‍ധിപ്പിച്ചു. മിനിമം ചാര്‍ജായ 8 രൂപയ്ക്ക് സഞ്ചരിക്കാവുന്ന ദൂരം രണ്ടര കിലോമീറ്ററായി കുറച്ചു. ചാര്‍ജ് വര്‍ധനവിന് മന്ത്രിസഭാ അംഗീകാരം നല്‍കി. ജസ്റ്റീസ് രാമചന്ദ്രന്‍ കമ്മീഷന്റെ ശുപാര്‍ശപ്രകാരമാണ്...

നമ്ബര്‍ പ്ലേറ്റില്‍ ഇനി ആര്‍ടിഒ കോഡിന് പകരം വര്‍ഷം ; ഏത് വര്‍ഷം വാഹനം രജിസ്റ്റര്‍ ചെയ്യുന്നുവോ ആ...

0
കൊച്ചി : കേരളത്തിലെ വാഹനങ്ങളുടെ നമ്ബറുകള്‍ അടിമുടി മാറ്റത്തിന് ഒരുങ്ങുന്നു. ഇനി മുതല്‍ വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ നടത്തുക വര്‍ഷങ്ങളുടെ അടിസ്ഥാനത്തിലാകും. ഇതിനുള്ള നിര്‍ദ്ദേശം മോട്ടോ വാഹന വകുപ്പിന്റെ പരിഗണനയിലാണ്. KL-86 എന്ന ആര്‍ടിഒ...

യൂറോപ്പ്

49 രാജ്യങ്ങളിലെ എഴുത്തുകാരെ പിന്‍തള്ളി ഇന്ത്യന്‍ യുവതിക്ക് കോമണ്‍വെല്‍ത്ത് ചെറുകഥ പുരസ്‌ക്കാരം

0
ലണ്ടന്‍ : 49 രാജ്യങ്ങളില്‍ നിന്നുള്ള അയ്യായിരത്തിലധികം സാഹിത്യകാരന്‍മാരെ പിന്‍തള്ളി ഇന്ത്യന്‍ യുവതി കഥാരചനയില്‍ ഒന്നാം സ്ഥാനം നേടി. ഝാര്‍ഖണ്ഡിലെ...

യൂറോപ്യന്‍ യൂണിയന്‍ 17 രാജ്യങ്ങള്‍ക്കായി അതിര്‍ത്തികള്‍ തുറക്കുന്നു ; അമേരിക്കയെ അവഗണിച്ചു

0
ബ്രസല്‍സ് : കോവിഡ് രോഗവ്യാപനത്തോടനുബന്ധിച്ച്‌ മാര്‍ച്ച മാസത്തില്‍ അടച്ച അതിര്‍ത്തികള്‍ ജൂലൈ് ഒന്ന് മുതല്‍ തുറക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ തീരുമാനിച്ചു....

ആസ്വാദക മനസ്സില്‍ സംഗീതത്തിന്റെ സ്നേഹനിറവ് തീര്‍ക്കാന്‍ . Let’s Break it Together ജൂണ്‍ 30 ചൊവ്വാഴ്ച 5...

0
യുക്മ: സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍, കോവിഡ് 19 ന് എതിരായ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍നിരയില്‍ നില്‍ക്കുന്ന ലോകം മുഴുവനുമുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണയും...

പ്ര​ശ്ന​ബാ​ധി​ത​മ​ല്ലാ​ത്ത രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് സ​ന്ദ​ര്‍​ശ​ക​രെ സ്വാഗതം ചെയ്ത്‌ ബ്രി​ട്ട​ന്‍

0
ല​ണ്ട​ന്‍ : കോ​വി​ഡ് 19 വ്യാ​പ​ന​ത്തോ​തി​ല്‍ കാ​ര്യ​മാ​യ വ​ര്‍​ധ​ന ഇ​ല്ലാ​ത്ത​തും ഏ​റെ പ്ര​ശ്ന​ബാ​ധി​ത​മ​ല്ലാ​ത്ത​തു​മാ​യ രാ​ജ്യ​ങ്ങ​ളി​ല്‍ നി​ന്ന് സ​ന്ദ​ര്‍​ശ​ക​രെ സ്വാഗതം ചെയ്ത്‌...

11 വര്‍ഷം നീണ്ട ‌ജൈത്രയാത്രയ്ക്കു ശേഷം ബെന്റ്‌ലിയുടെ മുള്‍സാന്‍ വിടപറഞ്ഞു

0
അവസാന യൂണിറ്റും പുറത്തിറക്കിക്കൊണ്ട് ബെന്റ്‌ലിയുടെ മുള്‍സാന്‍ വിടപറഞ്ഞു. ബെന്റ്‌ലിയുടെ മുള്‍സാന്‍ ഇനിയില്ല! 11 വര്‍ഷം നീണ്ട ‌ജൈത്രയാത്ര അവസാനിച്ചു. അത്യാഡംബര...

ഓഷിയാന

ഇന്ത്യന്‍ ആപ്പുകള്‍ക്കും ടി വി ചാനലുകള്‍ക്കും ചൈനയില്‍ നിരോധനം

0
ബീജിംഗ് : പ്രശസ്തമായ പല ചൈനീസ് ആപ്പുകളും നിരോധിച്ച ഇന്ത്യക്കെതിരെ അതേ രൂപത്തില്‍ പ്രതികരിച്ച്‌ ചൈനയും. ഇന്ത്യന്‍ വെബ്‌സൈറ്റുകള്‍ക്കും ടെലിവിഷന്‍...

ചൈനയില്‍ നിന്നുള്ള മരുന്നുകള്‍ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യ വിലക്ക് ഏര്‍പ്പെടുത്തി

0
അതിര്‍ത്തി സംഘര്‍ഷം കുറയ്ക്കാന്‍ ഇന്ത്യയും ചൈനയും തീരുമാനിച്ചു. കമാണ്ടര്‍ തല മൂന്നാം ഘട്ട ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്. സമാധാന ചര്‍ച്ച...

ആദ്യ ഇലക്‌ട്രിക് ബസിനെ അവതരിപ്പിച്ച്‌ ഹ്യുണ്ടായി

0
കൗണ്ടി ഇലക്‌ട്രിക് എന്ന് പേരിട്ടിരിക്കുന്ന ആദ്യ ഇലക്‌ട്രിക് ബസിനെ അവതരിപ്പിച്ച്‌ ദക്ഷിണ കൊറിയന്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായി. ഡീസല്‍ ബസുകളെ അപേക്ഷിച്ച്‌...

114 കാരനായ എത്യോപ്യന്‍ സന്യാസി കൊറോണ മുക്തനായി

0
ആഡിസ് അബാബ : 114 വയസുള്ള എത്യോപ്യന്‍ സന്യാസി കൊറോണ മുക്തനായതായി. തിലഹന്‍ വോള്‍ഡ് മൈക്കള്‍ എന്ന സന്യാസിയാണ് കൊറോണ...

സെന്‍റ് അല്‍ഫോന്‍സ കത്തീഡ്രല്‍ ദേവാലയ ശിലാസ്ഥാപനം ജൂലൈ 3 ന്

0
മെല്‍ബണ്‍ : സെന്റ് അല്‍ഫോന്‍സ സീറോ മലബാര്‍ കത്തീഡ്രല്‍ ദേവാലയത്തിന്റെ ശിലാസ്ഥാപനകര്‍മ്മം മാര്‍ തോമാശ്ലീഹായുടെ ദുക്‌റാന തിരുന്നാള്‍ ദിനമായ ജൂലൈ...

ഗൾഫ്

ലി​വ ഈ​ത്ത​പ്പ​ഴോ​ത്സ​വം ജൂ​ലൈ 17 മു​ത​ൽ

0
അ​ബൂ​ദ​ബി : കോ​വി​ഡി​ൽ നി​ന്ന്​ മോ​ചി​ത​രാ​യി ഉ​ത്സ​വ കാ​ല​ത്തേ​ക്ക്​ കാ​ലെ​ടു ത്തു​വെ​ക്കു​ന്ന യു.​എ.​ഇ​യി​ൽ ഇൗ​ത്ത​പ്പ​ഴ മ​ഹോ​ത്സ​വം ന​ട​ത്തു​ന്നു. 16-ാമ​ത് ലി​വ ഈ​ത്ത​പ്പ​ഴോ​ത്സ​വം ജൂ​ലൈ...

ദുബായ് ഫ്രെയിം , ഖുറാനിക് പാര്‍ക്ക് പ്രവര്‍ത്തനസമയത്തില്‍ മാറ്റം

0
ദുബായ് ഫ്രെയിം, ഖുറാനിക് പാര്‍ക്ക് പ്രവര്‍ത്തനസമയത്തില്‍ മാറ്റം.ഖുറാനിക് പാര്‍ക്കില്‍ ശനിമുതല്‍ വ്യാഴംവരെ രാവിലെ എട്ട് മുതല്‍ രാത്രി 10 വരെയും...

ആശങ്കയില്‍ ഗള്‍ഫ് ; ഗള്‍ഫില്‍ ഏഴായിരത്തിലേറെ പുതിയ കോവിഡ് വൈറസ് കേസുകള്‍

0
ഗള്‍ഫില്‍ കൊറോണ ബാധിച്ച്‌ ഇന്നലെ 70 പേര്‍ മരണത്തിന് കീഴടങ്ങി. ഇതോടെ ഗള്‍ഫില്‍ കോവിഡ് മരിച്ചവരുടെ എണ്ണം 2764 ആയി....

കല കുവൈറ്റിന്റെ അഞ്ചാമത്തെ ചാര്‍ട്ടേഡ് വിമാനം ജൂലൈ 10ന്

0
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കുവൈറ്റില്‍ കുടുങ്ങിപ്പോയ പ്രവാസികളെ നാട്ടിലെത്തിക്കുന്നതിനു വേണ്ടി കേരള ആര്‍ട്ട് ലവേഴ്‌സ് അസോസിയേഷന്‍, കല കുവൈറ്റ് ചാര്‍ട്ട്‌...

റിയാദ് മലര്‍വാടി ബാലസംഘം മെമ്ബര്‍ഷിപ്പ് ക്യാമ്ബയിന് ഇന്ന് തുടക്കം

0
റിയാദ് മലര്‍വാടി ബാലസംഘം 'കൂട്ടു കൂടാന്‍, കൂടെ കൂട്ടാന്‍' എന്ന ശീര്‍ഷകത്തില്‍ നടത്തുന്ന മെമ്ബര്‍ഷിപ്പ് ക്യാമ്ബയിന്‍ 2020ക്ക് ഇന്ന് തുടക്കമാവും....

നിര്യാതരായി

കൈനടി:ചെറുകര വെരുവിശ്ശേരി ഏലിയാമ്മ ചാക്കോ | Live Funeral Telecast Available on KVTV MAIN CHANNEL.

0
കൈനടി:ചെറുകര വെരുവിശ്ശേരി പരേതനായ സ്കറിയ ചാക്കോയുടെ ഭാര്യ ഏലിയാമ്മ(83)വയസ്സ് നിര്യാതയായി. ശവസംസ്‌കാരം സംസ്‌കാരം വ്യാഴാഴ്ച(02.07.2020) രാവിലെ 11 മണിക്ക് കൈനടി വ്യാകുലമാതാ ദേവാലയ സെമിത്തേരിയിൽ. പരേത വടക്കേക്കര മുല്ലശ്ശേരി കുടുംബാംഗമാണ്. മക്കൾ:...

ചിക്കാഗോ: ഫാ.ഡാനിയേല്‍ ജോര്‍ജ്ജ്

0
ചിക്കാഗോ: ബെല്‍വുഡ് സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ വികാരി ഫാ. ഡാനിയേല്‍ ജോര്‍ജ്ജ് (68) ചിക്കാഗോയില്‍ നിര്യാതനായി. കായംകുളം കാദീശാപള്ളി ഇടവകാംഗമായ കല്ലുംമൂട്ടില്‍ ഉണ്ണൂണ്ണി ജോര്‍ജ്ജിന്റെയും പരേതയായ കുഞ്ഞമ്മ ജോര്‍ജ്ജിന്റെയും മകനാണ്. അനിത...

ഭ​ര​ണ​ങ്ങാ​നം : കു​ന്നേ​ൽ​പു​ര​യി​ട​ത്തി​ൽ കെ.​ജെ. മാ​ണി (പാ​പ്പ​ച്ച​ൻ)

0
ഭ​ര​ണ​ങ്ങാ​നം : കു​ന്നേ​ൽ​പു​ര​യി​ട​ത്തി​ൽ കെ.​ജെ. മാ​ണി (പാ​പ്പ​ച്ച​ൻ-90) നി​ര്യാ​ത​നാ​യി. സം​സ്കാ​രം ശനിയാഴ്ച(27.06.2020) ഉച്ചകഴിഞ്ഞ് 2.30 ന് 2.30ന് ​ഭ​ര​ണ​ങ്ങാ​നം സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​ന​പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ കു​ഞ്ഞു​മോ​ൾ തോ​ട്ട​യ്ക്കാ​ട് കോ​യി​പ്പു​റ​ത്ത് കു​ടും​ബാം​ഗം. മ​ക്ക​ൾ:...

മോനിപ്പള്ളി : തടത്തിൽ ചാക്കോ

0
മോനിപ്പള്ളി : തടത്തിൽ ചാക്കോ നിര്യാതനായി സംസ്‌കാരം പിന്നീട് മോനിപ്പള്ളി തിരുഹൃദയ ക്‌നാനായ കത്തോലിക്ക പള്ളിയിൽ, ഭാര്യ : പരേതയായ ഗ്രേസി കല്ലറ മാളിയേക്കൽ കുടുംബാംഗമാണ്. മക്കൾ : മിബിന് ചാക്കോ ചിക്കാഗോ...

കുമരകം: വാഴക്കടവിൽ(ചെറുശ്ശേരിയിൽ) ആൻസി ജെയിംസ്

0
കുമരകം: വാഴക്കടവിൽ(ചെറുശ്ശേരിയിൽ) ജെയിംസിന്റെ  ഭാര്യ ആൻസി ജെയിംസ് തിരുവനന്തപുരത്ത് നിര്യാതയായി. സംസ്കാരം പിന്നീട്.