Home Blog

ചിക്കാഗോ : തോട്ടുങ്കൽ മാത്യു ജോസഫ്

0

ചിക്കാഗോ : തൊടുപുഴ ചുങ്കം തോട്ടുങ്കൽ മാത്യു ജോസഫ് (77) ചിക്കാഗോയിൽ നിര്യാതനായി .സംസ്കാര  ശുശ്രുഷകൾ  ചൊവ്വാഴ്ച രാവിലെ 9 മണിക്ക്   ചിക്കാഗോ സെന്റ് മേരിസ് ക്നാനായ കത്തോലിക്ക പള്ളിയിൽ . മേഴ്സി കരിംകുന്നം കറുത്തേടത്ത് കുടുംബാംഗമാണ് .

2020 ക്‌നാനായ കൺവെൻഷനുകൾ യാഥാർഥ്യമാകുമോ ? നേരെ വാ നേരേ പോ ചർച്ച ചെയ്യുന്നു.

0
2020 ക്‌നാനായ കൺവെൻഷനുകൾ യാഥാർഥ്യമാകുമോ ? നേരെ വാ നേരേ പോ ചർച്ച ചെയ്യുന്നു.
ചിക്കാഗോ : ക്‌നാനായ സമുദായത്തിൽ ലോകം മുഴുവനും ഉറ്റുനോക്കുന്ന 3 കൺവൻഷനുകളാണ്   KCCNA ,  UKKCA , KCCO കൺവൻഷനുകൾ . എന്നാൽ ലോകത്തെ നിശ്ചലമാക്കികൊണ്ടു കോവിഡ് 19 വ്യപകമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ  2020 ക്‌നാനായ കൺവെൻഷനുകൾ യാഥാർഥ്യമാകുമോ ?  എന്ന ചോദ്യചിഹ്നം ഉയരുന്ന സാഹചര്യത്തിൽ എല്ലാവരുടെയും സംശയങ്ങൾക്ക് മറുപടിയുമായി മൂന്ന് പ്രസിഡണ്ടുമാർ  “നേരെ വാ നേരേ പോ” എന്ന ചർച്ചാ പരിപാടിയിൽ മറുപടി പറയുന്നു.
കെ സി സി എൻ എ പ്രെസിഡൻറ് അലക്സ് മഠത്തിൽതാഴെ, യു കെ കെ സി എ പ്രസിഡന്റ തോമ്സ് വാരികാട്ട് , KCCO പ്രെസിഡൻറ് സജിമോൻ വരകുകാലായിൽ എന്നിവർ തൽസമയം പങ്കെടുക്കുന്നു.
Live on Knanayavoice and KVTV  at  6.30pm Indian Time , stay tuned
ouTube
https://www.youtube.com/user/knanayavoice
Facebook
https://www.facebook.com/KnanayaVoice/
Twitter
Twitter.com/@kvtvlive
Web link  live.kvtv.com On Roku TV 📺KVTVLIVE

പൊന്നാനിയുടെ കഥ പറയുന്ന ‘ പാനൂസ ‘ യുഎഇയില്‍ പ്രകാശനം ചെയ്തു

0

ദുബയ് : പൊന്നാനിയുടെ ഇന്നലെകളിലേക്ക് വെളിച്ചം വീശുന്ന ചരിത്രഗ്രന്ഥം ‘പാനൂസ’ യുഎഇയില്‍ പ്രകാശനം ചെയ്തു. പ്രവാസി എഴുത്തുകാരനായ ഷാജി ഹനീഫ്, പ്രശസ്ത എഴുത്തുകാരനും റേഡിയോ അവതാരകനുമായ ഷാബു കിളിത്തട്ടിലിന് നല്‍കിയാണ് ഗ്രന്ഥത്തിന്റെ പ്രകാശന കര്‍മം നിര്‍വഹിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമി ജേതാവ് കെ പി രാമനുണ്ണി ചീഫ് എഡിറ്ററായി പൊന്നാനി കള്‍ച്ചറല്‍ വേള്‍ഡ് ഫൗണ്ടേഷന്‍ (പിസിഡബ്ലിയുഎഫ്) നാടിനു വേണ്ടി സമര്‍പ്പിച്ച ഈ ഗ്രന്ഥം മലയാളത്തിന്റെ പ്രശസ്തരായ 42 ഓളം എഴുത്തുകാരുടെ സൃഷ്ടികളാല്‍ സമ്ബന്നമാണ്. ഫൗണ്ടേഷന്റെ യുഎഇ പ്രസിഡന്റ് മുഹമ്മദ് അനീഷ്, വൈസ് പ്രസിഡന്റ് അലി, സെക്രട്ടറി ഷബീര്‍ മുഹമ്മദ്, സാംസ്‌കാരിക വിഭാഗം ചെയര്‍മാന്‍ സന്ദീപ് കൃഷ്ണ, ദുബയ് ഘടകം പ്രസിഡന്റ് ഷബീര്‍ ഇ എം, ഷാര്‍ജ ഘടകം പ്രസിഡന്റ് ഷാനവാസ് എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായായിരുന്നു.

നോ​​​ര്‍​​​ക്ക റൂ​​​ട്ട്സ് എ​​​ക്സ്പ്ര​​​സ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ; ന​​​ഴ്സു​​​മാ​​​ര്‍​​​ക്ക് ഓ​​​ഫ​​​ര്‍​​​ ലെ​​​റ്റ​​​ര്‍ ന​​​ല്‍​​​കി

0

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സൗ​​​ദി ആ​​​റേ​​​ബ്യ​​​യി​​​ലെ പ്ര​​​മു​​​ഖ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യാ​​​യ അ​​​ല്‍ മൗ​​​വ​​​സാ​​​ത് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് നോ​​​ര്‍​​​ക്ക റൂ​​​ട്ട്സ് എ​​​ക്സ്പ്ര​​​സ്‌ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​ലൂ​​​ടെ ഒ​​​ന്‍​​​പ​​​ത് ന​​​ഴ്സു​​​മാ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന​​​ട​​​ന്ന റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ര്‍​​​ക്ക് ഓ​​​ഫ​​​ര്‍ ലെ​​​റ്റ​​​റു​​​ക​​​ള്‍ കൈ​​​മാ​​​റി. ശ​​​മ്ബ​​​ളം കൂ​​​ടാ​​​തെ വി​​​സ, താ​​​മ​​​സം, വി​​​മാ​​​ന ടി​​​ക്ക​​​റ്റ് എ​​​ന്നി​​​വ സൗ​​​ജ​​​ന്യ​​​മാ​​​ണ്. നോ​​​ര്‍​​​ക്ക റൂ​​​ട്ട്സി​​​ന്‍റെ എ​​​റ​​​ണാ​​​കു​​​ളം, ബം​​​ഗ​​​ളൂ​​​രു ഓ​​​ഫീ​​​സു​​​ക​​​ളി​​​ലാ​​​ണ് ഓ​​​ണ്‍​​​ലൈ​​​ന്‍ അ​​​ഭി​​​മു​​​ഖം ന​​​ട​​​ന്ന​​​ത്. നോ​​​ര്‍​​​ക്ക റൂ​​​ട്ട്സ് എ​​​ക്സ്പ്ര​​​സ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​ല്‍ പ​​​ങ്കെ​​​ടു​​​ക്കാ​​​ന്‍ താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ര്‍ വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡാ​​​റ്റ norkaks [email protected] എ​​​ന്ന ഇ ​​​മെ​​​യി​​​ലി​​​ല്‍ അ​​​യ​​​യ്ക്ക​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ള്‍ www.norkaroots.org വെ​​​ബ് സൈ​​​റ്റി​​​ലും 00919061106777, ടോ​​​ള്‍ ഫ്രീ ​​​ന​​​മ്ബ​​​റു​​​ക​​​ളി​​​ലും 18004253939 ( ഇ​​​ന്ത്യ​​​യി​​​ല്‍ നി​​​ന്നും) , 00918802012345 ( വി​​​ദേ​​​ശ​​​ത്തു നി​​​ന്നും മി​​​സ്ഡ് കോ​​​ള്‍ സേ​​​വ​​​നം) ല​​​ഭി​​​ക്കും.

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഷാര്‍ജയില്‍ എയര്‍ ഇന്ത്യ ടിക്കറ്റുകള്‍ വില്‍പ്പന തുടങ്ങി

0

ഷാര്‍ജ : വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഷാര്‍ജയില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്‌പ്രസ് ടിക്കറ്റുകള്‍ വില്‍പ്പന തുടങ്ങി. വെള്ളിയാഴ്ച വൈകീട്ട് നാലുമണി മുതലാണ് വില്‍പ്പന തുടങ്ങിയത്. ഒമ്ബത് സര്‍വീസുകളാണ് ജൂലായ് ഒമ്ബതിനും 14-നുമിടയില്‍ ഉണ്ടാവുക. കേരളത്തിലേക്ക് മൂന്ന് സര്‍വീസുകള്‍ ഉണ്ടാകും. ഇതില്‍ രണ്ടെണ്ണം തിരുവനന്തപുരത്തേക്കും ഒന്ന് കൊച്ചിയിലേക്കുമായിരിക്കും.
ഹൈദരാബാദിലേക്ക് രണ്ട്, കോയമ്ബത്തൂരിലേക്ക് രണ്ട്, തിരുച്ചിറപ്പള്ളി, മധുര എന്നിവിടങ്ങളിലേക്ക് ഓരോ സര്‍വീസുകളുമാണ് ഉള്ളത്. ഇന്ത്യന്‍ എംബസിയുടെയോ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിന്റെയോ വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ചെയ്ത ഇന്ത്യന്‍ പൗരന്മാര്‍ക്ക് ടിക്കറ്റുകള്‍ നേരിട്ട് ബുക്ക് ചെയ്യാം. വിമാന ടിക്കറ്റ് വാങ്ങാനെത്തുന്ന വന്‍ ജനക്കൂട്ടത്തെ നിയന്ത്രിക്കാനാവാതെ അബുദാബി ഖാലിദിയയിലെ എയര്‍ ഇന്ത്യാ എക്‌സ്‌പ്രസ് ഓഫീസ് കഴിഞ്ഞ ദിവസം പോലീസ് അടപ്പിച്ചിരുന്നു.

ഓഗസ്റ്റ് മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് കുവൈത്ത് എയര്‍വേസ്

0

കുവൈത്ത് സിറ്റി : കൊമേഴ്സ്യല്‍ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത് എയര്‍വേസ്. ഓഗസ്റ്റ് ഒന്നുമുതല്‍ കൊമേഴ്സ്യല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്ന വിവരം വ്യാഴാഴ്ചയാണ് എയര്‍ലൈന്‍ ട്വിറ്ററിലൂടെ അറിയിച്ചത്. കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍ ക്ലിക്ക് ചെയ്യുക ഓഗസ്റ്റ് ഒന്നു മുതല്‍ മൂന്ന് ഘട്ടങ്ങളിലായി മുഴുവന്‍ സര്‍വ്വീസും തുടങ്ങാന്‍ മന്ത്രി സഭ അനുമതി നല്‍കിയിരുന്നു. കൊവിഡ് ബാധിത രാജ്യങ്ങളിലേക്കുള്ള വിമാന സര്‍വ്വീസ് നിര്‍ത്തിവച്ച ആദ്യ ഗള്‍ഫ് രാജ്യങ്ങളില്‍ ഒന്നാണ് കുവൈത്ത്.

ജിയോ പ്ലാറ്റ്ഫോംസില്‍ പണമിറക്കി ഇന്‍റലും

0

മും​​​ബൈ : റി​​​ല​​​യ​​​ന്‍​​​സ് ഇ​​​ന്‍​​​ഡ​​​സ്ട്രീ​​​സി​​​ന്‍റെ(​​​ആ​​​ര്‍​​​എ​​​ഐ​​​ല്‍) ജി​​​യോ പ്ലാ​​​റ്റ്ഫോം​​​സി​​​ല്‍ വീ​​​ണ്ടും വി​​​ദേ​​​ശ നി​​​ക്ഷേ​​​പം. അ​​​മേ​​​രി​​​ക്ക​​​ന്‍ ക​​​ന്പ​​​നി​​​യാ​​​യ ഇ​​​ന്‍റ​​​ല്‍ കോ​​​ര്‍​​പ​​​റേ​​​ഷ​​​ന്‍റെ നി​​​ക്ഷേ​​​പ വി​​​ഭാ​​​ഗ​​​മാ​​​യ ഇ​​​ന്‍റ​​​ല്‍ കാ​​​പ്പി​​​റ്റ​​​ല്‍ ആ​​​ണ് ജി​​​യോ​​​യി​​​ല്‍ 1894.50 കോ​​​ടി രൂ​​​പ​​​യു​​​ടെ നി​​​ക്ഷേ​​​പം ന​​​ട​​​ത്തു​​​ന്ന​​​ത്. ഇ​​​തോ​​​ടെ ജി​​​യോ പ്ലാ​​​റ്റ്ഫോം​​​സി​​​ന്‍റെ 0.39 ശ​​​ത​​​മാ​​​നം ഓ​​​ഹ​​​രി​​​ക​​​ള്‍ ഇ​​​ന്‍റ​​​ലി​​​നു ല​​​ഭ്യ​​​മാ​​​കും. ജി​​​യോ പ്ലാ​​​റ്റ്ഫോം​​​സി​​​ന് 5.16 ല​​​ക്ഷം കോ​​​ടി രൂപ മൂ​​​ല്യം ക​​​ണ​​​ക്കാ​​​ക്കി​​​യാ​​​ണ് ഇ​​​ട​​​പാ​​​ട്. സൂമിനെ നേരിടാന്‍ ജി​യോ മീ​റ്റ് മും​​​ബൈ:​ മേ​​​​ഡ് ഇ​​​​ന്‍ ഇ​​​​ന്ത്യ ആ​​​​പ്പു​​​​ക​​​​ള്‍​​​​ക്ക് പ്ര​​​​ചാ​​​​ര​​​​മേ​​​​റു​​​​ന്ന​​​​തി​​​​നി​​​​ടെ സൗ​​​​ജ​​​​ന്യ വീ​​​​ഡി​​​​യോ കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​​​​സിം​​​​ഗ് ആ​​​​പ്പ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച്‌ റി​​​​ല​​​​യ​​​​ന്‍​​​​സ് ജി​​​​യോ. ജി​​​​യോ മീ​​​​റ്റ് എ​​​​ന്നാ​​​​ണ് ആ​​​​പ്പി​​​​ന്‍റെ പേ​​​​ര്. വീ​​​​ഡി​​​​യോ കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​​​​സിം​​​​ഗി​​​​നും ​​മ​​​​റ്റു​​​​മാ​​​​യി ഏ​​​​റെ​​​​പ്പേ​​​​ര്‍ ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന സൂം ​​​​ആ​​​​പ്പി​​​​ന്‍റെ എ​​​​തി​​​​രാ​​​​ളി​​​​യാ​​​​യാ​​​​ണ് ജി​​​​യോ മീ​​​​റ്റി​​​​ന്‍റെ വ​​​​ര​​​​വ്. പ​​​​ര​​​​മാ​​​​വ​​​​ധി 100 പേ​​​​ര്‍​​​​ക്ക് പ​​​​ങ്കെ​​​​ടു​​​​ക്കാ​​​​വു​​​​ന്ന വീ​​​​ഡി​​​​യോ കോ​​​​ണ്‍​ഫ​​​​റ​​​​ന്‍​​​​സിം​​​​ഗ് ജി​​​​യോ മീ​​​​റ്റി​​​​ല്‍ ന​​​​ട​​​​ത്താം. ആ​​​​ന്‍​​​​ഡ്രോ​​​​യി​​​​ഡ്, വി​​​​ന്‍​​​​ഡോ​​​​സ്, എെ​​​​ഒ​​​​എ​​​​സ്, മാ​​​​ക് പ്ലാ​​​​റ്റ്ഫോ​​​​മു​​​​ക​​​​ളി​​​​ല്‍ ല​​​​ഭ്യ​​​​മാ​​​​ണ്.

ചൈനീസ് കടലിലേക്ക് വിമാനവാഹിനികളും യുദ്ധക്കപ്പലുകളും അയച്ച്‌ യു.എസ്

0

വാഷിങ്ടണ്‍ : ചൈനയുമായുള്ള തര്‍ക്കം രൂക്ഷമായി നിലനില്‍ക്കെ ചൈനീസ് കടലിലേക്ക് രണ്ട് വിമാനവാഹിനി കപ്പലുകളെ അയച്ച്‌ യുഎസ്. പ്രദേശത്ത് ചൈനീസ് സൈന്യത്തിന്റെ അഭ്യാസപ്രകടനങ്ങള്‍ നടക്കുന്നതിനിടെയാണിത്. യു.എസ്.എസ്. റൊണാള്‍ഡ് റീഗന്‍, യു.എസ്.എസ്. നിമിറ്റ്‌സുമാണ് സൈനികാഭ്യാസങ്ങള്‍ക്കായി എത്തുന്നത്.
യു.എസുമായി വ്യാപാര തര്‍ക്കത്തിലും കൊറോണ വൈറസ് മഹാമാരിയുമായി ബന്ധപ്പെട്ട തര്‍ക്കത്തിലും ഏര്‍പ്പെട്ടിരിക്കുന്ന ചൈനക്ക് കടുത്ത സന്ദേശം നല്‍കുന്നതിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് സൂചന. ‘പ്രാദേശിക സുരക്ഷയ്ക്കും സ്ഥിരതയ്ക്കും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഞങ്ങളുടെ പങ്കാളികള്‍ക്കും സഖ്യകക്ഷികള്‍ക്കും വ്യക്തമായ സൂചന കാണിക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം.’ യു.എസ്. റിയര്‍ അഡ്മിറല്‍ ജോര്‍ജ് എം.വൈകോഫ് പറഞ്ഞതായി യു.എസ്. മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ചൈനയുടെ അഭ്യാസപ്രകടനങ്ങള്‍ക്കുള്ള പ്രതികരണമല്ല ഇതെന്നും അദ്ദേഹം വ്യക്തമാക്കി. ദക്ഷിണ ചൈന കടലില്‍ എവിടെയാണ് യു.എസ്. അഭ്യാസപ്രകടനങ്ങള്‍ നടത്തുകയെന്ന് വ്യക്തമാക്കിയിട്ടില്ല. രണ്ട് വിമാനവാഹിനി കപ്പലുകള്‍ക്കൊപ്പം നാല് യുദ്ധകപ്പലുകളുമുണ്ടാകുമെന്നും കൂടാതെ ചുറ്റും യുദ്ധവിമാനങ്ങളുമുണ്ടാകുമെന്ന് വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഫിലിപ്പൈന്‍ കടലിലും ചൈന കടലിലും യു.എസ്. സൈനികാഭ്യാസം നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

വിയറ്റ്‌നാമും ചൈനയും അവകശവാദം ഉന്നയിക്കുന്ന പാരസെല്‍ ദ്വീപുകള്‍ക്ക് സമീപം ജൂലായ് ഒന്നു മുതല്‍ അഞ്ച് ദിവസത്തെ അഭ്യാസപ്രകടനങ്ങള്‍ ചൈന ആരംഭിച്ചിട്ടുണ്ട്. ചൈനയുടെ ഈ നീക്കത്തിനെതിരെ വിയറ്റ്‌നാമും ഫിലിപ്പിന്‍സും കടുത്ത വിമര്‍ശനം നടത്തുകയും ചെയ്തിരുന്നു. ദക്ഷിണ ചൈന കടലിനെ ചൈന ചെറുതാക്കുന്നുവെന്നും അയല്‍ക്കാരെ ഭയപ്പെടുത്തി വ്യാപകമായ എണ്ണ, വാതക ശേഖരം ചൂഷണം നടത്തുന്നുവെന്നും യു.എസും ആരോപണമുന്നയിക്കുകയുണ്ടായി. ഈ സാഹചര്യങ്ങള്‍ നിലനില്‍ക്കെയാണ് യു.എസ്. കപ്പലുകള്‍ ചൈന കടലിലേക്ക് എത്തുന്നത്. ചൈനയുടെ അഭ്യാസപ്രകടനം പ്രകോപനപരമാണെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. നിയമവിരുദ്ധമായിട്ടാണ് ചൈന സമുദ്രാവകാശവാദങ്ങള്‍ നടത്തുന്നതെന്ന് പോംപിയോ വ്യക്തമാക്കി.

ഫ്രഞ്ച് സര്‍ക്കാര്‍ രാജിവച്ചു ; ജീന്‍ കാസ്റ്റെക്സ് പുതിയ മന്ത്രിസഭയെ നയിക്കും

0

പാരിസ് : പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പെയുടെ നേതൃത്വത്തിലുള്ള ഫ്രഞ്ച് സര്‍ക്കാര്‍ രാജിവച്ചു. പ്രാദേശിക തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിക്ക് വേണ്ടത്ര മികവ് പ്രകടിപ്പിക്കാന്‍ കഴിയാതെപോയതാണ് പ്രധാനമന്ത്രിയുടെ രാജിക്ക് പിന്നിലെന്നാണ് സൂചന. സര്‍ക്കാരിന്റെ രാജി പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണ്‍ സ്വീകരിച്ചതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഫിലിപ്പെയ്ക്ക് പകരം സെന്റര്‍ റൈറ്റ് മേയര്‍ ജീന്‍ കാസ്റ്റെക്സ് പുതിയ മന്ത്രിസഭയെ നയിക്കും. പ്രസിഡന്റിനേക്കാള്‍ ജനപ്രീതിയുള്ള നേതാവെന്ന് പൊതുവെ കരുതപ്പെട്ടിരുന്ന ആളാണ് ഫിലിപ്പെ എങ്കിലും കഴിഞ്ഞയാഴ്ച നടന്ന പ്രാദേശിക തിരഞ്ഞെടുപ്പ് ഫലമാണ് അദ്ദേഹത്തിന് തിരിച്ചടിയായത്. ഇന്നലെയാണ് ഫിലിപ്പെ, മാക്രോണിനെ സന്ദര്‍ശിച്ച്‌ രാജിസന്നദ്ധത അറിയിച്ചത്. 2017 മേയ് 15നാണ് സെന്റര്‍ റൈറ്റ് റിപ്പബ്ളിക്കന്‍ മേയറായ എഡ്വേര്‍ഡ് ഫിലിപ്പെ ഫ്രഞ്ച് പ്രധാനമന്ത്രിയായി ചുമതലയേല്‍ക്കുന്നത്. കുറച്ചുനാളുകളായി ഫ്രഞ്ച് സര്‍ക്കാരില്‍ മന്ത്രിസഭ പുനസംഘടന നടക്കുമെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. അതേസമയം, അഞ്ചുവര്‍ഷത്തേക്ക് അധികാരമേല്‍ക്കുന്ന മന്ത്രിസഭയില്‍, ഈ കാലാവധി പൂര്‍ത്തിയാകുന്നതിന് മുമ്ബ്തന്നെ പ്രധാനമന്ത്രിയെ മാറ്റിനിയമിക്കുന്നത് ഫ്രാന്‍സില്‍ സാധാരണമാണ്. ക്വിന്‍കിനാ(quinquennat) എന്നാണ് ഈ പ്രക്രിയ അറിയപ്പെടുന്നത് തന്നെ. രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ നിര്‍ണായക പങ്ക് വഹിക്കുന്ന ആളാണ് 55 കാരനായ കാസ്റ്റെക്സ്.

‘ ഫോഴ്സ് ‘ ആയി ഫോഴ്സ് മോട്ടോര്‍സ്.കോവിഡ് പ്രതിരോധത്തിന് വേഗതയുടെ ചക്രങ്ങള്‍

0

ആംബുലന്‍സുകളുടെ 1000 യൂണിറ്റുകള്‍ ആന്ധ്ര പ്രദേശ് സര്‍ക്കാറിന് കൈമാറിയാണ് ട്രാവലര്‍ ഉള്‍പ്പെടെയുള്ള ജനപ്രിയവാഹനങ്ങളുടെ നിര്‍മ്മാതാക്കളായ പൂനെ ആസ്ഥാനമായ ഫോഴ്‌സ് മോട്ടോഴ്‍സ് അടുത്തിടെ വാര്‍ത്തകളില്‍ നിറഞ്ഞത്. ഇതിനു പിന്നാലെ ഇപ്പോള്‍ രാജ്യത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കരുത്തേകാന്‍ പുതിയ ആംബുലന്‍സുകള്‍ കൂടി അവതരിപ്പിച്ചിരിക്കുകയാണ് കമ്ബനി. ആംബുലന്‍സ് കോഡുകള്‍ പാലിച്ചുള്ള ടൈപ്പ് ബി, ടൈപ്പ് സി, ടൈപ്പ് ഡി എന്നീ മൂന്ന് വിഭാഗങ്ങളിലായി റെഡി ടു യൂസ് ആയാണ് പുതിയ ട്രാവലര്‍ ആംബുലന്‍സുകള്‍ ഒരുങ്ങുന്നത്.അടിയന്തര ചികിത്സ ആവശ്യമില്ലാത്ത കൊവിഡ് രോഗികളെ ഒരിടത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് മാറ്റുന്നതിനായാണ് ടൈപ്പ്-ബി ആംബുലന്‍സ് ഉപയോഗിക്കുന്നത്. യാത്രയില്‍ രോഗിക്ക് ആവശ്യമായ പ്രാഥമിക ചികിത്സ നല്‍കുന്നതിന് ടൈപ്പ്-സി ആംബുലന്‍സുകളും ഗുരുതരാവസ്ഥയിലുള്ള രോഗികള്‍ക്കായി ടൈപ്പ്-ഡി ആംബുലന്‍സുകളുമാണ് കമ്ബനി ഒരുക്കുന്നത്.

ടൈപ്പ്-ഡി ആംബുലന്‍സില്‍ അടിയന്തിര ചികിത്സാ സംവിധാനങ്ങള്‍ ഒരുക്കും. ഡെഫിബ്രിലേറ്റര്‍, വെന്റിലേറ്റര്‍, ബിപി അപ്പാരറ്റസ്, സ്‌കൂപ്പ് സ്‌ട്രെച്ചര്‍, സ്‌പൈന്‍ ബോഡ് എന്നിവയെല്ലാം ഈ ആംബുലന്‍സില്‍ സ്റ്റാന്റേഡായി ഒരുക്കുന്നുണ്ട്. അതായത് ആശുപത്രിയലേക്കുള്ള സഞ്ചാരവേളയില്‍ തന്നെ രോഗിക്ക് ചികിത്സ നല്‍കാന്‍ ഈ ആംബുലന്‍സുകളില്‍ സാധിക്കും. എവിടെ വെച്ചും ചികിത്സ ഉറപ്പാക്കാന്‍ കഴിയുന്ന മൊബൈല്‍ പ്രൈമറി ഹെല്‍ത്ത് സെന്ററുകള്‍ ഒരുക്കാനും ഫോഴ്‌സ് മോട്ടോഴ്‌സ് ശ്രമിക്കുന്നുണ്ട്. കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിണങ്ങുന്ന ആംബുലന്‍സുകള്‍ ഒരുക്കാനാണ് ആരോഗ്യ മന്ത്രാലയവും സംസ്ഥാന സര്‍ക്കാരുകളും ആലോചിക്കുന്നത്. ആന്ധ്രാപ്രദേശ് സര്‍ക്കാരിനായി കമ്ബനി നല്‍കിയ 1000 ആംബുലന്‍സുകളില്‍ 130 മോഡലുകള്‍ അഡ്വാന്‍സ്ഡ് ലൈഫ് സപ്പോര്‍ട്ട് ആംബുലന്‍സുകളാണ് എന്നത് ശ്രദ്ധേയമാണ്. 282 ബേസിക് സപ്പോര്‍ട്ട് ആംബുലന്‍സുകളും 656 മൊബൈല്‍ മെഡിക്കല്‍ യൂണിറ്റുകളുമാണ് മറ്റുള്ളവ. ഈ ആംബുലന്‍സുകള്‍ ബ്ലൂ, വൈറ്റ് അല്ലെങ്കില്‍ ഗ്രീന്‍, വൈറ്റ് എന്നീ നിറങ്ങളിലാണ് ഒരുങ്ങിയിരിക്കുന്നത്. കൊവിഡ്-19 സ്ക്രീനിംഗ്, ടെസ്റ്റിംഗ് സൗകര്യങ്ങള്‍ ഇവയില്‍ ഫോഴ്‌സ് ഘടിപ്പിച്ചിരിക്കുന്നു. 104 അല്ലെങ്കില്‍ 108 ഡയല്‍ ചെയ്തുകൊണ്ട് ഇവ പ്രയോജനപ്പെടുത്താം. സാഹചര്യത്തിനനുസരിച്ച്‌ ഇവയെ ആന്ധ്ര ആരോഗ്യ വകുപ്പ് വിന്യസിക്കും.

കൊവിഡ് പ്രതിരോധത്തിന് 25 കോടി രൂപയുടെ ധനസഹായം നേരത്തെ കമ്ബനി പ്രഖ്യാപിച്ചിരുന്നു. കൂടാതെ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ വൈറസ് ബാധിതര്‍ റിപ്പോര്‍ട്ട് ചെയ്‍ത മഹാരാഷ്ട്രയില്‍ മൊബൈല്‍ ക്ലിനിക്കും കമ്ബനി ഒരുക്കിയിരുന്നു. പൂണെയിലെ ഉള്‍പ്രദേശങ്ങളിലും മഹാരാഷ്ട്രയിലെ ഗ്രാമീണ മേഖലയിലൂമാണ് ഫോഴ്‌സിന്റെ മൊബൈല്‍ ഡിസ്‌പെന്‍സറികള്‍ എത്തുന്നത്. ജീവന്‍മരക്ഷാ മരുന്നുകളും ഉപകരണങ്ങളും വാഹനത്തിനുള്ളില്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇതിനൊപ്പം എല്ലാ വാഹനത്തിലും ഡോക്ടര്‍മാരേയും നേഴ്‌സുമാരേയും വിന്യസിപ്പിച്ചിട്ടുമുണ്ട്. ട്രാവലര്‍, ഗൂര്‍ഖ തുടങ്ങിയ വാഹന മോഡലുകളുടെ നിര്‍മ്മാതാക്കളായ ഫോഴ്‍സ് മോട്ടോഴ്‍സ് അഭയ് ഫിരോഡിയ ഗ്രൂപ്പിന്‍റെ കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.

സു​വി​ശേ​ഷ സാ​ക്ഷ്യ​ത്തി​ലൂ​ടെ സ​മൂ​ഹ​ത്തെ പ്ര​കാ​ശി​പ്പി​ക്ക​ണം ; മാ​ര്‍ ആ​ല​ഞ്ചേ​രി

0

കൊ​​​ച്ചി :​ ന​​​മ്മു​​​ടെ നാ​​​ടി​​ന്‍റെ സം​​​സ്‌​​​കാ​​​ര​​​ത്തി​​​ന്‍റെ ന​​​ന്മ​​​ക​​​ള്‍ സ്വാം​​​ശീ​​​ക​​​രി​​​ച്ചു സു​​​വി​​​ശേ​​​ഷ​​​ത്തി​​​നു സാ​​​ക്ഷ്യം വ​​​ഹി​​​ച്ചു സ​​​മൂ​​​ഹ​​​ത്തെ പ്ര​​​കാ​​​ശി​​​പ്പി​​​ക്കാ​​​ന്‍ വി​​​ളി​​​ക്ക​​​പ്പെ​​​ട്ട​​​വ​​​രാ​​​ണു ക്രൈ​​​സ്ത​​​വ​​​രെ​​​ന്നു സീ​​​റോ​ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്‌ബി​​​ഷ​​​പ് ക​​​ര്‍​ദി​​​നാ​​​ള്‍ മാ​​​ര്‍ ജോ​​​ര്‍​ജ് ആ​​​ല​​​ഞ്ചേ​​​രി. കാ​​​ക്ക​​​നാ​​​ട് മൗ​​​ണ്ട് സെ​​ന്‍റ് തോ​​​മ​​​സി​​​ല്‍ ന​​​ട​​​ന്ന സീ​​​റോ​ മ​​​ല​​​ബാ​​​ര്‍ സ​​​ഭാ​ ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച്‌ അ​​​ര്‍​പ്പി​​​ച്ച റാ​​​സാ കു​​​ര്‍​ബാ​​​ന​​​യി​​​ല്‍ വ​​​ച​​​ന​​​സ​​​ന്ദേ​​​ശം ന​​​ല്‍​കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. മാ​​​ര്‍​ത്തോ​​​മാ ശ്ലീ​​​ഹാ​​​യി​​​ല്‍ വി​​​ള​​​ങ്ങി​​​നി​​​ന്ന വി​​​ശ്വാ​​​സ തീ​​​ക്ഷ്​​​ണ​​​ത​​​യും പ്രേ​​​ഷി​​​ത​​ചൈ​​​ത​​​ന്യ​​​വും ക്രൈ​​​സ്ത​​​വ ജീ​​​വി​​​ത​​​ത്തി​​​ന് സാ​​​ക്ഷ്യം​​​വ​​​ഹി​​​ക്കാ​​​ന്‍ വി​​​ശ്വാ​​​സ​​​സ​​​മൂ​​​ഹ​​​ത്തി​​​ന് ശ​​​ക്തി​​​യാ​​​ക​​​ണം. കേ​​​ര​​​ള​​​ത്തി​​​ലും മ​​​റ്റു സം​​​സ്ഥാ​​​ന​​​ങ്ങ​​​ളി​​​ലും വി​​​ദേ​​​ശ​​​ത്തു​​​മു​​​ള്ള ​​​വി​​​ശ്വാ​​​സി സ​​​മൂ​​​ഹ​​​ങ്ങ​​​ളെ സ​​​ന്ദേ​​​ശ​​​ത്തി​​​ല്‍ മേ​​​ജ​​​ര്‍ ആ​​​ര്‍​ച്ച്‌ബി​​​ഷ​​​പ് പ്ര​​​ത്യേ​​​കം പ​​​രാ​​​മ​​​ര്‍​ശി​​​ച്ചു ദു​​​ക്റാ​​​നാ തി​​​രു​​​നാ​​​ള്‍ മം​​​ഗ​​​ള​​​ങ്ങ​​​ള്‍ ആ​​​ശം​​​സി​​​ച്ചു.

Latest News

2020 ക്‌നാനായ കൺവെൻഷനുകൾ യാഥാർഥ്യമാകുമോ ? നേരെ വാ നേരേ പോ ചർച്ച ചെയ്യുന്നു.

0
2020 ക്‌നാനായ കൺവെൻഷനുകൾ യാഥാർഥ്യമാകുമോ ? നേരെ വാ നേരേ പോ ചർച്ച ചെയ്യുന്നു. ചിക്കാഗോ : ക്‌നാനായ സമുദായത്തിൽ ലോകം മുഴുവനും ഉറ്റുനോക്കുന്ന 3 കൺവൻഷനുകളാണ്   KCCNA ,  UKKCA , KCCO...

പൊന്നാനിയുടെ കഥ പറയുന്ന ‘ പാനൂസ ‘ യുഎഇയില്‍ പ്രകാശനം ചെയ്തു

0
ദുബയ് : പൊന്നാനിയുടെ ഇന്നലെകളിലേക്ക് വെളിച്ചം വീശുന്ന ചരിത്രഗ്രന്ഥം 'പാനൂസ' യുഎഇയില്‍ പ്രകാശനം ചെയ്തു. പ്രവാസി എഴുത്തുകാരനായ ഷാജി ഹനീഫ്, പ്രശസ്ത എഴുത്തുകാരനും റേഡിയോ അവതാരകനുമായ ഷാബു കിളിത്തട്ടിലിന് നല്‍കിയാണ് ഗ്രന്ഥത്തിന്റെ പ്രകാശന...

നോ​​​ര്‍​​​ക്ക റൂ​​​ട്ട്സ് എ​​​ക്സ്പ്ര​​​സ് റി​​​ക്രൂ​​​ട്ട്മെ​​​ന്‍റ് ; ന​​​ഴ്സു​​​മാ​​​ര്‍​​​ക്ക് ഓ​​​ഫ​​​ര്‍​​​ ലെ​​​റ്റ​​​ര്‍ ന​​​ല്‍​​​കി

0
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം : സൗ​​​ദി ആ​​​റേ​​​ബ്യ​​​യി​​​ലെ പ്ര​​​മു​​​ഖ സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​യാ​​​യ അ​​​ല്‍ മൗ​​​വ​​​സാ​​​ത് ആ​​​ശു​​​പ​​​ത്രി​​​യി​​​ലേ​​​ക്ക് നോ​​​ര്‍​​​ക്ക റൂ​​​ട്ട്സ് എ​​​ക്സ്പ്ര​​​സ്‌ റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​ലൂ​​​ടെ ഒ​​​ന്‍​​​പ​​​ത് ന​​​ഴ്സു​​​മാ​​​രെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു. ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം ന​​​ട​​​ന്ന റി​​​ക്രൂ​​​ട്ട്മെ​​​ന്‍റി​​​ല്‍ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട​​​വ​​​ര്‍​​​ക്ക് ഓ​​​ഫ​​​ര്‍ ലെ​​​റ്റ​​​റു​​​ക​​​ള്‍...

വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഷാര്‍ജയില്‍ എയര്‍ ഇന്ത്യ ടിക്കറ്റുകള്‍ വില്‍പ്പന തുടങ്ങി

0
ഷാര്‍ജ : വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി ഷാര്‍ജയില്‍ നിന്ന് വിവിധ സ്ഥലങ്ങളിലേക്കുള്ള എയര്‍ ഇന്ത്യ എക്സ്‌പ്രസ് ടിക്കറ്റുകള്‍ വില്‍പ്പന തുടങ്ങി. വെള്ളിയാഴ്ച വൈകീട്ട് നാലുമണി മുതലാണ് വില്‍പ്പന തുടങ്ങിയത്. ഒമ്ബത് സര്‍വീസുകളാണ് ജൂലായ്...

ഓഗസ്റ്റ് മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കുമെന്ന് കുവൈത്ത് എയര്‍വേസ്

0
കുവൈത്ത് സിറ്റി : കൊമേഴ്സ്യല്‍ വിമാന സര്‍വ്വീസുകള്‍ പുനരാരംഭിക്കാനൊരുങ്ങി കുവൈത്ത് എയര്‍വേസ്. ഓഗസ്റ്റ് ഒന്നുമുതല്‍ കൊമേഴ്സ്യല്‍ സര്‍വ്വീസുകള്‍ ആരംഭിക്കുന്ന വിവരം വ്യാഴാഴ്ചയാണ് എയര്‍ലൈന്‍ ട്വിറ്ററിലൂടെ അറിയിച്ചത്. കൂടുതല്‍ ഗള്‍ഫ്‌ വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കുവാന്‍...